നാം ഇന്ന് ജോലി ചെയ്യുന്നത് സമ്പത്ത് വർദ്ധിക്കുന്നതിന് വേണ്ടിയാണ്. നമ്മുടെ എല്ലാവരുടെയും സ്വപ്നമാണ് പണം സമ്പാദിക്കുക എന്നത്. നല്ല രീതിയിൽ പണം സമ്പാദിച്ചാൽ മാത്രമേ നമുടെയും നമ്മുടെ വരും തലമുറയുടെയും ജീവിതരീതിയിൽ മാറ്റങ്ങൾ വരാൻ സാധിക്കുകയുള്ളൂ. ഇതിനുള്ള ഒരു നല്ലൊരു പോം വഴിയാണ് കുബേര മന്ത്രം. എത്ര അധ്വാനിച്ചിട്ടും പണം ഉണ്ടാക്കാൻ പറ്റാത്ത അവസ്ഥ, കടബാധ്യതകളും കഷ്ടപ്പാടുകളും പെരുകുന്നത് എന്നിങ്ങനെയുള്ള പ്രശ്നങ്ങളെ തരണം ചെയ്യുന്നതിന് വേണ്ടിയുള്ള ഒരു മാർഗ്ഗമാണ് കുബേര മന്ത്രം.
നാമജപ പാരായണത്തിലൂടെ നമ്മുടെ പ്രശ്നങ്ങളെ നമുക്ക് മറികടക്കാൻ സാധിക്കും. ഇതിനെ അനുയോജ്യമായ ഒരു നാമജപമാണ് പഞ്ചാക്ഷരി മന്ത്രം.ശിവഭഗവാനെ പ്രീതിപ്പെടുത്തുന്നതിന് വേണ്ടിയുള്ള നാമജപമാണ് ഇത്. ഇത് 108 പ്രാവശ്യം ചെല്ലുന്നത് വഴി നമ്മുടെ ജീവിതത്തിൽ ഐശ്വര്യവും അഭിവൃദ്ധിയും ഉണ്ടാകുന്നു. മുടങ്ങാതെ പഞ്ചാക്ഷരി മന്ത്രം ചൊല്ലുന്നത് വഴി നമ്മുടെ ജീവിതത്തിലെ കഷ്ടപ്പാടുകളെയും ദുരിതങ്ങളെയും നീക്കാൻ കഴിയുന്നു.
നമ്മുടെ ജീവിതത്തിലെ സാമ്പത്തിക പ്രശ്നങ്ങൾ മാറുന്നതിനും സമ്പത്ത് വർദ്ധിക്കുന്നതിനും ശിവ ഭഗവാനെ ആരാധിച്ച് ശിവ ഭഗവാന്റെ പ്രീതി പ്രാപിക്കുക ആണ് വേണ്ടത്. ദിവസവും 108 പ്രാവശ്യം പഞ്ചാക്ഷരി മന്ത്രം ചൊല്ലിയതിനു ശേഷം കുബേര മന്ത്രം ചെല്ലുന്നത് വഴി ചിന്തിക്കാൻ കഴിയാത്ത തരത്തിലുള്ള സാമ്പത്തിക നേട്ടം ഉണ്ടാകുന്നു. കുബേരനാണ് സമ്പത്തിന്റെയും പണത്തിന്റെയും ദേവൻ. ഇത് ഇടയ്ക്കു മുടങ്ങിയാൽ.
ഇത് ഗുണത്തേക്കാൾ കൂടുതൽ ദോഷങ്ങൾ വരുത്തി വയ്ക്കുക. കുബേരമന്ത്രം സ്ഥിരമായി ചൊല്ലുന്നത് വഴി നമ്മുടെ വീട്ടിലുള്ള കടബാധ്യതകൾ ഓരോന്നായി കുറയുകയും സാമ്പത്തിക ലാഭം ഉണ്ടാക്കുകയും ചെയ്യുന്നു. വീട്ടിലെ ഗ്രഹമാനോ ഗൃഹനാഥയോ ആണ് ഇത് മുടങ്ങാതെ ചൊല്ലേണ്ടത്.ഇത്തരത്തിലുള്ള നാമജപങ്ങൾ ചൊല്ലി നമുക്ക് നമ്മുടെ ഭഗവാന്മാരെ പ്രീതിപ്പെടുത്തിഅഭിവൃദ്ധി പ്രാപിക്കാം.