ദേവിയുടെ അനുഗ്രഹം നിറഞ്ഞു തുളുമ്പുന്ന സ്ത്രീ നക്ഷത്രക്കാരെ ഇതുവരെയും അറിയാതെ പോയല്ലോ.

നാമോരോരുത്തരും എന്നും ആരാധിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്ന ദേവതയാണ് ദേവിമാർ. ദേവിമാരുടെ പ്രതീകമാണ് സ്ത്രീകൾ. അതിനാൽ തന്നെ ഒരു വീട്ടിൽ പെൺകുഞ്ഞ് ജനിക്കുമ്പോഴും ഒരു സ്ത്രീ വീട്ടിലേക്ക് വലതുകാലെടുത്തുവെച്ച് വരുമ്പോഴും മഹാലക്ഷ്മി കയറി വന്നു എന്നാണ് നാമോരോരുത്തരും പറയാറുള്ളത്. അത്തരത്തിൽ സർവ്വശക്ത മഹാമായ ദേവിയോട് ആണ് സ്ത്രീയെ ഉപമിച്ചിട്ടുള്ളത്.

   

ഏതൊരു വീട്ടിലെയും ഒഴിച്ചുകൂടാൻ ആകാത്ത ഒരു അവിഭാജ്യ ഘടകമാണ് മഹാലക്ഷ്മി ആയിട്ടുള്ള സ്ത്രീകൾ. അതിനാൽ തന്നെ ഏതൊരു വീട്ടിലും സ്ത്രീ ഉണ്ടാകേണ്ടത് അനിവാര്യമാണ്. അതുപോലെ തന്നെ സ്ത്രീകളെ അപമാനിക്കുന്നതും സ്ത്രീകളെ അടിച്ചിറക്കുന്നത് എല്ലാം നമ്മുടെ വീട്ടിൽനിന്ന് ദേവിയെ അടിച്ചിറക്കുന്നതിനെയും അപമാനിക്കുന്നതിനെയും തുല്യമായിട്ടുള്ള കാര്യങ്ങളാണ്. അതിനാൽ തന്നെ നാം ഓരോരുത്തരും.

സ്ത്രീകളെ അപമാനിക്കുകയോ അവഗണിക്കുകയോ ചെയ്യാൻ പാടില്ല. അത് നമ്മുടെ വീട്ടിലെ ദേവി ദേവന്മാരുടെ അനുഗ്രഹം എന്നന്നേക്കുമായി പാടിയിറങ്ങി പോകുന്നതിന് കാരണമാകുന്നു. അത്തരത്തിൽ ദേവിയുടെ പ്രതീകമായിട്ടുള്ള സ്ത്രീകളിൽ ദേവിയുടെ അനുഗ്രഹം ഏറ്റവും കൂടുതലുള്ള സ്ത്രീ നക്ഷത്രക്കാരെ കുറിച്ചാണ് ഇതിൽ കാണുന്നത്. എല്ലാവർക്കും ദേവിയുടെ അനുഗ്രഹം ഉണ്ടാകുമെങ്കിലും ഈ നക്ഷത്രക്കാർക്ക് ദേവിയുടെ.

അനുഗ്രഹം അല്പം കൂടുതലായി കാണുന്നു. ഇവർ ദേവിയെ മനസ്സിൽ എന്ന് വിചാരിക്കുമ്പോൾ പോലും ദേവി അവരുടെ അടുത്തേക്ക് വരികയും അവരുടെ പ്രശ്നങ്ങൾ കണ്ടറിഞ്ഞ് ഇല്ലായ്മ ചെയ്യുകയും ചെയ്യുന്നു. അത്തരത്തിൽ ദേവിക്ക് ഏറ്റവും ഇഷ്ടപ്പെടുന്ന സ്ത്രീ നക്ഷത്രക്കാരിൽ ആദ്യത്തെ നക്ഷത്രമാണ് മകം നക്ഷത്രം. മകം പിറന്ന മങ്ക എന്ന് പറയുന്നത് പോലെ തന്നെ ദേവിക്ക് ഏറ്റവും പ്രിയപ്പെട്ട സ്ത്രീ നക്ഷത്രമാണ് മകം നക്ഷത്രം. തുടർന്ന് വീഡിയോ കാണുക.