മനസ്സിൽ ഒരുപാട് വിഷമങ്ങൾ ഉണ്ടാകുന്ന സമയത്ത് നമ്മളെല്ലാവരും തന്നെ ആശ്രയിക്കുന്നത് ഈശ്വരന്മാരെ ആയിരിക്കും മനസ്സിനൊരു സന്തോഷം ഉണ്ടാകാനും അതുപോലെ തന്നെ ഒരു ആശ്വാസം ലഭിക്കുവാനും ഈശ്വര സന്നിധിയിൽ ആശ്രയം തേടാത്ത ആരും തന്നെ ഉണ്ടാകില്ല. അത്തരത്തിൽ ഇന്ന് പറയാൻ പോകുന്നത് ശ്രീകൃഷ്ണ ഭഗവാനെ പറ്റിയാണ് ഭഗവാന്റെ ആശിർവാദത്തിനായി നമ്മളെല്ലാവരും തന്നെ പ്രാർത്ഥിക്കാറുണ്ട്.
ഇന്ന് പറയാൻ പോകുന്നത് മനസ്സിനെ ഏറെ സങ്കടം തോന്നുമ്പോൾ വിഷമം തോന്നുന്ന ഘട്ടത്തിൽ ഒറ്റപ്പെട്ടതുപോലെ തോന്നുന്ന സമയത്ത് ഭഗവാന്റെ ഈ ഒരു വാക്ക് പറഞ്ഞാൽ മതി വളരെയധികം ആശ്വാസം ലഭിക്കും മാത്രമല്ല നമുക്ക് ആശ്വാസം ലഭിക്കാൻ ഭഗവാൻ നമ്മുടെ കൂടെ ഉണ്ടാവുകയും ചെയ്യും. അത്തരത്തിൽ ഭഗവാന്റെ അനുഗ്രഹത്തിന് വേണ്ടി പറയേണ്ട വാക്കുകൾ.
ഏതൊക്കെയാണ് നോക്കാം. കൃഷ്ണായ വാസുദേവായ ഹരേ പരമാത്മനെ പ്രണത ക്ലേശ നാശായ ഗോവിന്ദായ നമോ നമ . ഇങ്ങനെയൊന്ന് പ്രാർത്ഥിച്ചു നോക്കൂ ദിവസവും നമ്മുടെ ദിനചര്യയുടെ ഭാഗമാക്കൂ നിങ്ങളുടെ ജീവിതത്തിൽ വലിയ അത്ഭുതങ്ങൾ തന്നെ സംഭവിക്കും സർവൈശ്വര്യങ്ങൾ വന്നു നിറയും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ദിവസത്തിൽ ഒരു പ്രാവശ്യമെങ്കിലും.
ഇതുപോലെ നിങ്ങൾ പ്രാർത്ഥിക്കൂ നിങ്ങളുടെ ജീവിതത്തിലെ എല്ലാ കഷ്ടപ്പാടുകളും അവസാനിക്കുന്നതായിരിക്കും പലപ്പോഴും നമ്മുടെ കൂട്ടത്തിൽ അല്ലെങ്കിൽ നമ്മുടെ ചുറ്റും ഒരുപാട് ആളുകൾ ഉണ്ടായിട്ടും വളരെ ഒറ്റപ്പെട്ടതുപോലെ അനുഭവപ്പെട്ടിട്ടുണ്ടാകും അത്തരം അനുഭവങ്ങളെല്ലാം തന്നെ ഉടനെ മാറാൻ പോകുന്നു. ഭഗവാൻ ഉണ്ടാകും കൂടെ.