കരളിൽ കൊഴുപ്പ് അടിയുക എന്നതാണ് ഫാറ്റിലിവർ എന്ന അസുഖത്തിന്റെ ഉത്തമ കാരണം. പലപ്പോഴും മറ്റ് പല അസുഖം ആയി സ്കാനിങ് ആയിട്ട് ബന്ധപ്പെട്ടു ചെല്ലുമ്പോൾ ആയിരിക്കും നമുക്ക് ഫാറ്റിലിവർ ഉണ്ട് എന്ന് മനസ്സിലാക്കുന്നത്. ശരീരത്തിൽ ഫാറ്റി ലിവർ ഉണ്ട് എന്ന് പറഞ്ഞു കഴിഞ്ഞാൽ പല ആളുകൾക്കും ഒരുപാട് ടെൻഷനാണ്. ഫാറ്റി ലിവർ എനത് ഒരുപാട് വലിയ അസുഖമാണോ എന്നൊക്കെയാണ് പലരും കരുതിയിരിക്കുന്നത്.
ഒരു മരുന്നിന്റെ ഉപയോഗം പോലും ഫാറ്റി ലിവർ എന്ന പ്രശ്നത്തെ പരിഹരിക്കുവാനായി സാധിക്കും. ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത് എങ്ങനെ മരുന്നില്ലാതെ നമ്മുടെ ശരീരത്തിൽ നിന്ന് കുറയ്ക്കാൻ സാധിക്കും എന്നതിനെക്കുറിച്ചാണ്. അമിതമായുള്ള ആഹാര രീതിയുടെ ഭാഗമായാണ് കരളിൽ കൊഴുപ്പ് തിങ്ങി കൂടുന്നത്. ഫാറ്റി ലിവർ മദ്യപിക്കുന്ന ആളുകളിൽ മാത്രമല്ല വരുന്നത്. ഫാറ്റിലിവർ 90% മദ്യപിക്കുന്ന ആളുകളിൽ ഫാറ്റി ലിവർ ഉണ്ടാക്കുന്നത് കുറച്ച് ഗുരുതരമായ അവസ്ഥയിലേക്ക് പോകാനുള്ള സാഹചര്യം ഉണ്ട്.
എന്നാൽ ബാക്കിയുള്ള 10 ശതമാനം ആളുകളിലാണ് ജീവിതശൈലിയുടെ ഭാഗമായി ഫാറ്റി ലിവർ ഉണ്ടാകുന്നത്. അമിതമായ ഭക്ഷണരീതി, അമിതവണ്ണം ഉള്ള ആളുകൾ, നിയന്ത്രിതമല്ലാത്ത ഷുഗർ, കൊളസ്ട്രോൾ ഇതൊക്കെയാണ് ഫാറ്റി ലിവർ വരുവാനുള്ള പ്രധാന കാരണങ്ങൾ എന്ന് പറയുന്നത്. അതിന്റെ കൂട്ടത്തിൽ തന്നെ നമ്മൾ എന്തെങ്കിലും മരുന്നുകൾ കഴിക്കുന്നുണ്ട് എങ്കിൽ അതിന്റെ പാർശ്വഫലങ്ങളുടെ ഭാഗമായിട്ടും നമുക്ക് ഫാറ്റി ലിവർ കാണുവാനായി സാധിക്കും.
അതുപോലെതന്നെ കരൾ സംബന്ധമായുള്ള അസുഖങ്ങൾ വരുകയാണ് എങ്കിലും അതിനു മുന്നോടിയായി വരുന്നത് കാണാം. അതുപോലെതന്നെ വളരെ പെട്ടെന്ന് തന്നെ ശരീരഭാരം കുറയ്ക്കുവാൻ ശ്രമിക്കുക. ശരീരഭാരം കുക്കുവാൻ വേണ്ടി ഒട്ടും ഭക്ഷണം കഴിക്കാതെ ഇരിക്കുക എനീ ആളുകളിലും ഫാറ്റി ലിവർ കൂടുന്നു. ഇത്തരത്തിൽ കൊഴുപ്പ് കൂടുന്നത് മൂലം അസുഖങ്ങൾക്കും കാരണമാകും. കൂടുതൽ വിശദവിവരങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Arogyam