വളരെ സർവസാനയായി ആളുകളിൽ കണ്ടുവരുന്ന മുഖ്യ ആരോഗ്യപ്രശ്നമാണ് ഫാറ്റി ലിവർ, പ്രമേഹം എന്നിവ. പ്രമേഹരോഗം ഉണ്ടാകുവാനുള്ള പ്രധാന കാരണം നമ്മുടെ ക്യാലറി ബാലൻസ് പോസിറ്റീവ് ആണ് എന്നുള്ളതാണ്. ചെറിയ തോതിൽ കൊഴുപ്പ് ആയിട്ട് ലിവറിൽ ഡെപ്പോസിറ്റ് ചെയ്യുകയാണ്. അതിനെയാണ് ലിവർ സൈക്കിൽ എന്ന് പറയുന്നത്. പ്രമേഹരോഗം എങ്ങനെ ശരീരത്തിൽ ഉണ്ടാക്കുന്നു എന്നും അതിനകത്ത് ഫാറ്റി ലിവറിന്റെ പ്രാധാന്യം എന്താണ് എന്നതിനെക്കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. പലപ്പോഴും രോഗികൾ ഇത് രണ്ടും രണ്ടു പ്രശ്നങ്ങൾ ആയാണ് കാണുന്നത്.
മുതിർന്നവരിൽ പ്രമേഹം വരുവാനായിട്ടുള്ള സാഹചര്യം എന്ന് പറയുന്നത് പാരമ്പര്യം അതിനകത്ത് ചെറിയൊരു പങ്ക് വയ്ക്കുന്നുണ്ട്. അതുകൊണ്ട് മാത്രം എല്ലാവർക്കും പ്രമേഹരോഗം വരണം എന്നില്ല. പ്രേതേകിച്ച് മുതിർന്നവരിൽ കാണുന്ന പ്രമേഹ രോഗത്തിന്. പ്രമേഹരോഗം ഉണ്ടാകാനുള്ള പ്രധാന കാരണം നമ്മൾ കഴിക്കുന്ന ഗ്യാലറിസ് കത്തിക്കുന്ന ഗ്യാലറിസ് നെക്കാൾ കൂടുതൽ ആണ്. ഒരു ദിവസത്തിൽ 3500, 4500 ഗ്യാലറിസ് കഴിക്കുന്നു.
പക്ഷേ 2500 ഗ്യാലറിലെ മാത്രമേ വ്യായാമത്തോടെ നീക്കം ചെയ്യുന്നുളൂ. ഈ പോസിറ്റീവ് ഗ്യാലറിസ് ആദ്യം ചെറിയതോതിൽ ലിവറിലേക്ക് കൊഴുപ്പായി ഡെപ്പോസിറ്റ് ചെയ്യുന്നു. ഈ സൈക്കിളിനെ ആണ് ലിവർ സൈക്കിൾ എന്ന് പറയുന്നത്. അങ്ങനെ ലിവറിന്റെ അകത്ത് ഫാറ്റ് ഡെപ്പോസിറ്റ് ചെയ്ത് ലിവർ ഫാറ്റ് വരുന്നു. പ്രമേഹ രോഗം വരുന്നതിന് മുൻപ് തന്നെ ആളുകളിൽ ഫാറ്റി ലിവർ കണ്ടുതുടങ്ങും.
ഫാറ്റി ലിവർ ഉണ്ടെങ്കിൽ പ്രമേഹ രോഗം വരുവാനുള്ള സാധ്യത വളരെ കൂടുതൽ ആണ്. ലിവറിന്റെ അകത്ത് കൊഴുപ്പ് അടിഞ്ഞുകൂടി കുറച്ചു കഴിയുമ്പോൾ തന്നെ പാൻക്രിയാസ് ഗ്രന്ഥിയിലേക്ക് ചെന്നെത്തുന്നു. പാൻ ക്രിയാസ് ഗ്രന്ഥിയിലേക്ക് കൊഴുപ്പ് അടിഞ്ഞു കൂടി പാൻക്രിയാസ് ഇൻസുലിൻ ഉണ്ടാക്കുന്ന സെൽസ് ഉൽഭവിക്കുവാൻ ഇടയാകുന്നു. കൂടുതൽ വിശദവിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Baiju’s Vlogs