ഫാറ്റി ലിവർ രോഗം സൂക്ഷിച്ചില്ലെങ്കിൽ മാരകമായ കരൾവീക്കം ആയി മാറും… ആയതിനാൽ ഈ ലക്ഷണങ്ങൾ അവഗണിക്കരുത്.

ഫാറ്റി ലിവർ ആണ് ഇന്ന് സമൂഹ മാധ്യമങ്ങളിൽ ഏറ്റവും കൂടുതലായിട്ട് ചർച്ച ചെയ്യപ്പെടുന്നത്. ആളുകൾക്കും കുറച്ചു വർഷങ്ങൾക്കുശേഷം ചിലപ്പോൾ ഗുരുതരമായ രോഗങ്ങൾ അതായത് സിറോസിസ് ഓഫ് ലിവർ. അതുപോലെതന്നെ കരൾ ക്യാൻസർ എന്നിവയും ഉണ്ടാകുന്നു. പണ്ടൊക്കെ ഉണ്ടായിരുന്നത് പ്രായം ഉള്ളവരിലും മദ്യപാനികളിലും മാത്രം ആയിരുന്നു പക്ഷേ ഇന്ന് അങ്ങനെ അല്ല. പ്രായം കുറഞ്ഞവരിലും കുട്ടികളിൽ പോലും അതായത് 8 വയസ്സുള്ള കുട്ടികളിൽ പോലും ഇന്ന് ലിവർ ഉണ്ടാകുന്നു.

   

അതുപോലെതന്നെ മദ്യം കഴിക്കാത്തതും ഇത് ഉണ്ടാക്കുന്നുണ്ട്. കുട്ടികളും കൗമാരം പിന്നിട്ടൊക്കെ ഫാറ്റിലിവർ ഇന്ന് ധാരാളമായി കാണുന്നു. ജീവിതശൈലി രോഗങ്ങളായ പ്രമേഹം അമിതവണ്ണം തുടങ്ങിയവയുടെ പട്ടികയിൽ ഇന്ന് ഫാറ്റി ലിവർ ഉൾപ്പെടുത്തിയിരിക്കുകയാണ്. ഉള്ളവർ ചില കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിച്ചു കഴിഞ്ഞാൽ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാനായി സാധിക്കും.

മുമ്പ് ഫാറ്റി നിങ്ങൾ ചികിത്സിച്ചിട്ടില്ല എങ്കിൽ ഉണ്ടാകുന്ന അപകടങ്ങൾ എന്തൊക്കെയാണ് എന്ന് അറിഞ്ഞിരിക്കണം. 4, 5 പ്രശ്നങ്ങളാണ് ഫാദലുകൾ നിയന്ത്രിച്ചു നിർത്തിയില്ലെങ്കിൽ ഉണ്ടാക്കുന്നത്. അതിൽ ഒന്ന് കര ഉണ്ടാകുവാനുള്ള സാധ്യത ഏറെയാണ്. അതായത് നമ്മൾ നിയന്ത്രിക്കാതെ എന്ന രീതിയിൽ പോയി ക്യാൻസർ പോലുള്ള വലിയ ഗുരുതര പ്രശ്നങ്ങളിലേക്ക് വരുവാനുള്ള സാധ്യത ഏറെയാണ്. ഫാറ്റി ലിവർ ഉള്ളവർക്ക് പാൻക്രിയാസിൽ ക്യാൻസർ, വൻകുടലിൽ ക്യാൻസർ ഉണ്ടാകാനുള്ള സാധ്യത വളരെ ഏറെയാണ്.

 

അതുപോലെതന്നെ ഫാറ്റി ലിവർ ഉള്ളവർക്ക് പ്രമേഹ സാധ്യതയും ഏറെ കൂടുതൽ ആണ്. പലർക്കും അറിഞ്ഞുകൂടാത്ത ഒരു കാര്യമാണ് ഇത്. പ്രമേഹം ഉണ്ടാക്കുന്നതിന്റെ ആദ്യ ലക്ഷണമായിട്ട് കണക്കാക്കുന്നത്. അതായത് ഫാറ്റി ലിവർ ഉള്ളവരൊക്കെ HBA1C അവരുടെ ആദ്യം തന്നെ വിലയിരുത്തേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit :  Baiju’s Vlogs

Leave a Reply

Your email address will not be published. Required fields are marked *