ആഗ്രഹങ്ങൾക്കൊത്തു ജീവിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നാം ഓരോരുത്തരും. എന്നാൽ പലപ്പോഴും നമുക്ക് അതിനെ കഴിയാതെ വരാറുണ്ട്. നാം ആഗ്രഹിക്കുന്ന കാര്യങ്ങൾ സാധ്യമാകുന്നതിന് തൊട്ടുമുൻപു തന്നെ പലതരത്തിലുള്ള പ്രതിസന്ധികളും പ്രശ്നങ്ങളും നമ്മുടെ മുന്നിലേക്ക് കടന്നു വരികയും അത് നേടിയെടുക്കാൻ കഴിയാതെ വരികയും ചെയ്യുന്നു. അത്തരത്തിൽ പലതരത്തിലുള്ള ബുദ്ധിമുട്ടുകളും കഷ്ടപ്പാടും ദുരിതങ്ങളും പ്രയാസങ്ങളും നാമോരോരുത്തരും.
ദിനംപ്രതി നേരിടുകയാണ്. ഇത്തരത്തിലുള്ള പ്രയാസങ്ങൾ നേരിടുമ്പോൾ ഈശ്വരനെ വിളിച്ച് പ്രാർത്ഥിക്കുകയും വഴിപാടുകൾ കഴിച്ച് പ്രാർത്ഥിക്കുകയും ചെയ്യാറുണ്ട്. ഇത്തരത്തിൽ ഇഷ്ടദേവന്മാരോട് പ്രാർത്ഥിച്ചിട്ട് പോലും പലപ്പോഴും ഫലം ലഭിക്കാത്ത അവസ്ഥയും ഉണ്ടാകാറുണ്ട്. ഇത്തരം ഒരു അവസ്ഥയിൽ അവനവന്റെ മോശ സമയത്തെ ചൊല്ലി വിഷമിക്കുകയാണ് പതിവ്. ഇത്തരത്തിലുള്ള എല്ലാ പ്രശ്നങ്ങളെയും മറികടക്കുന്നതിന് വേണ്ടിയും.
ആഗ്രഹസാഫലും ഉണ്ടാകുന്നതിനു വേണ്ടിയുള്ള ഒരു ചെറിയ കർമ്മമാണ് ഇതിൽ കാണുന്നത്. ഇത് ചെയ്യുന്നത് വഴി നമ്മുടെ ജീവിതത്തിലെ എല്ലാ പരാജയങ്ങളെയും വിജയം ആക്കുവാനും എല്ലാ ദുഃഖങ്ങളെയും സന്തോഷമാക്കാനും എല്ലാം നിർഭാഗ്യങ്ങളെയും ഭാഗ്യമാക്കാനും സാധിക്കുന്നു. അതിനായി തുളസി ഉപയോഗിച്ചിട്ടുള്ള ഒരു കർമ്മമാണ് ഇതിൽ കാണുന്നത്. ഈയൊരു കർമ്മം ചെയ്യുന്നതിന് വേണ്ടി നാം തിരഞ്ഞെടുക്കേണ്ടത്.
ചൊവ്വാഴ്ച ദിവസമാണ്. ചൊവ്വാഴ്ച ദിവസം ഏതൊരു സമയത്ത് വേണമെങ്കിലും നമുക്ക് ഈ ഒരു കർമ്മം ചെയ്യാവുന്നതാണ്. തുളസിയുടെ വേര് ഉപയോഗിച്ച് ആണ് ഈ ഒരു കർമ്മം ചെയ്യുന്നത്. ഈയൊരു കർമ്മം ചെയ്യുന്നതിന് മുമ്പ് ശരീര ശുദ്ധിയും മനശുദ്ധിയും വരുത്തേണ്ടത് അനിവാര്യമാണ്. ഈ ഒരു കർമ്മം യഥാവിതം ചെയ്യുന്നത് വഴി അതിന്റെ ഫലം 3 ദിവസത്തിനകം തന്നെ നമുക്ക് ലഭിക്കുന്നതാണ്. തുടർന്ന് വീഡിയോ കാണുക.