നാം ഓരോരുത്തരും എന്നും പ്രാർത്ഥിക്കുന്നവരാണ്. നമ്മുടെ ജീവിതത്തിലെ പലതരത്തിലുള്ള വിഷമങ്ങളും സന്തോഷങ്ങളും എല്ലാം നാമോരോരുത്തരും പ്രാർത്ഥനയിലൂടെ തങ്ങളുടെ ഇഷ്ട ഭഗവാനോട് സംസാരിക്കുന്നു. അതുവഴി ഈശ്വരൻ നമ്മിൽ കടാക്ഷിക്കുകയും നമുക്ക് വേണ്ട അനുഗ്രഹങ്ങളും എല്ലാം ചൊരിയുകയും ചെയ്യുന്നു. അത്തരത്തിൽ ഒട്ടനവധി ആളുകളുടെ ഇഷ്ടദൈവമാണ് ഹനുമാൻ സ്വാമി. ഹനുമാൻ സ്വാമിയെ ആരാധിക്കുകയും ചെയ്യുന്നതുവരെ നമ്മുടെ ജീവിതത്തിൽ എത്ര വലിയ നടക്കാതെ പോയ.
കാര്യങ്ങൾ നടന്നു കിട്ടുന്നു. അതുപോലെ തന്നെ എത്ര വലിയ വിഷമഘട്ടത്തിൽ നിന്നുകൊണ്ട് ഹനുമാൻ സ്വാമിയെ വിളിച്ചാൽ ആ വിഷമത്തിന്റെ ആയുസ്സ് വളരെ കുറവായിരിക്കും ഉണ്ടാവുക. അത്രമേൽ തന്റെ ഭക്തരിൽ കനിവ് കാണിക്കുന്ന ദേവനാണ് ഹനുമാൻ സ്വാമി. ശ്രീരാമന്റെ ഏറ്റവും വലിയ ഭക്തനാണ് ഹനുമാൻ സ്വാമി. ഹനുമാൻ സ്വാമി നിത്യവും ആരാധിക്കുകയും പൂജിക്കുകയും ചെയ്യുന്നത് വഴി നമ്മുടെ ജീവിതത്തിൽ പലതരത്തിലുള്ള നേട്ടങ്ങൾ നമുക്ക് സ്വന്തമാക്കാൻ സാധിക്കും.
ഹനുമാൻ സ്വാമിയെ ആരാധിക്കുകയും പൂജിക്കുകയും ചെയ്യുന്ന സ്ത്രീകളിൽ അവരുടെ മുഖഭാവത്തിൽ നിന്ന് തന്നെ അവ വ്യക്തമാകുന്നതാണ്. ഇത്തരത്തിൽ ഹനുമാൻ സ്വാമിയെ ആരാധിക്കുകയും പൂജയ്ക്കുകയും ചെയ്യുന്ന സ്ത്രീകൾ വളരെ സൗമ്യതയോടു കൂടി തന്നെ മറ്റുള്ളവരോട് സംസാരത്തിൽ ഏർപ്പെടുന്നു. സംസാരിക്കുമ്പോൾ ഉള്ള അവരുടെ മുഖഭാവത്തിൽ പോലും ഭഗവാന്റെ ചൈതന്യം തെളിഞ്ഞു നിൽക്കുന്നതാണ്.
അതുപോലെ തന്നെ ഹനുമാൻ സ്വാമിയുടെ ഭക്തർക്ക് എല്ലാ കാര്യങ്ങളും ഉൾക്കാഴ്ചയോടു കൂടെ തന്നെ തിരിച്ചറിയാൻ സാധിക്കും. കൂടാതെ ഇവർക്ക് നല്ല ശാരീരിക പരമായിട്ടുള്ളതും മാനസിക പരമായിട്ടുള്ളതുമായുള്ള ആരോഗ്യം ഉണ്ടായിരിക്കുന്നതാണ്. കുട്ടികളാണെങ്കിൽ അവരുടെ പഠനകാര്യങ്ങളിലും പഠനം ഒഴികെയുള്ള എല്ലാ വിഷയങ്ങളിലും മറ്റും എന്നും മികവ് പുലർത്തുന്നവർ ആയിരിക്കും. തുടർന്ന് വീഡിയോ കാണുക.