പപ്പായയിൽ ഒരുപാട് ഗുണങ്ങളാണ് അടങ്ങിയിട്ടുള്ളത്. പപ്പായ പച്ചക്ക് കഴിച്ചാലും പഴുപ്പിച്ചു കഴിച്ചാലും ഒരുപാട് നല്ല ഗുണങ്ങൾ തന്നെയാണ് നമ്മുടെ ശരീരത്തിൽ വന്നു ചേരുന്നത്. പപ്പായ കഴിക്കുമ്പോൾ ഒരുപാട് പോഷകങ്ങൾ ലഭ്യമാക്കുന്നതുപോലെതന്നെ ഈ ഒരു പഴം അമിതമായി കഴിക്കുന്നത് മൂലം ദോഷഫലങ്ങളും ശരീരത്തിൽ ഉണ്ടാകുന്നു. ഞാറബ് സാമ്പത്തമായ അസുഗങ്ങൾ, തലവേദന തുടങ്ങിയ അസുഖങ്ങളെ നീക്കം ചെയ്യുവാനും ഈ ഒരു ഫ്രൂട്ട് തേനിൽ ചാലിച്ച് കഴിക്കുകയാണെങ്കിൽ വളരെ നല്ലതാണ്.
പ്രതിരോധശക്തി വർദ്ധിപ്പിക്കുവാൻ ഒക്കെ ഏറ്റവും കൂടുതൽ സഹായിക്കുന്ന ഒരു ഇൻഗ്രീഡിയന്റ് കൂടിയുമാണ്. ആഴ്ചയിൽ രണ്ടുപ്രാവശ്യമെങ്കിലും പച്ചക്ക് ആയിക്കോട്ടെ പഴുത്തതായിക്കോട്ടെ പപ്പായ കഴിക്കുന്നത് വളരെയേറെ നല്ലതാണ്. പപ്പായയിൽ വൈറ്റമിൻ സി, ആന്റി ഇന്ഫലമെന്ററി പ്രോപ്പർട്ടീസ് അതുപോലെതന്നെ ശരീരത്തിലേക്ക് വരുന്ന ഫംഗസ് തുടങ്ങിയ അസുഖങ്ങളെ തുരത്തുവാൻ ഒക്കെ പപ്പായ കഴിക്കുന്നതിലൂടെ സാധിക്കും.
ദഹന വ്യവസ്ഥ കൃത്യമാകുവാനും പപ്പായ കഴിക്കുന്നവരുടെ സാധ്യമാകും. അതുപോലെതന്നെ മൂത്രത്തിൽ ഉണ്ടാകുന്ന കല്ല് കാര്യങ്ങളൊക്കെ മാറുവാനും പപ്പായ ഏറെ ഗുണം ചെയ്യുന്നു. ആയതിനാൽ ചെറിയ കുട്ടികൾക്കൊക്കെ പപ്പായ പച്ചയും പഴുത്തതും കൊടുക്കുന്നത് വളരെയേറെ നല്ലതാണ്. എന്നാൽ പപ്പായ അമിതമായി കഴിക്കുകയാണ് എങ്കിൽ അത് നമ്മുടെ ശരീരത്തിന് ഒരുപാട് ദോഷം ചെയ്യും എന്നതുകൂടി ഉണ്ട്.
വൈറ്റമിന്‍ എ, വൈറ്റമിന്‍ സി, പോളിസാക്കറൈഡുകൾ, ധാതുലവണങ്ങൾ, എന്‍സൈമുകൾ, പ്രോട്ടീൻ എന്നിവ പപ്പായയിൽ ധാരാളം അടങ്ങിയിരിക്കുന്നു. കൂടാതെ പപ്പായയിൽ അടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടിന്‍, കരോട്ടിന്‍ തുടങ്ങിയവ ക്യാൻസറിനെ ചെറുക്കാനും സഹായിക്കുന്നു. പോഷകമൂല്യങ്ങൾ ധാരാളമുണ്ടെങ്കിലും പപ്പായയിൽ കാലറി കുറവാണ്. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Friends
https://youtu.be/18kBxkGBUkk