നമ്മുടെ ജീവിതത്തിൽ പലതരത്തിലുള്ള ബുദ്ധിമുട്ടുകളാണ് ഉള്ളത്. നാം ചെയ്യുന്ന പ്രവർത്തനങ്ങളിൽ തടസ്സങ്ങൾ ഉണ്ടാക്കുക എന്നത് നമ്മെ വളരെയേറെ വിഷമിപ്പിക്കുന്ന ഒരു കാര്യമാണ്. അത്തരത്തിൽ പല തടസ്സങ്ങളാണ് നമ്മിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ചില സമയത്ത് നമ്മെ വളരെയധികം തളർത്തി കൊണ്ടിരിക്കുന്ന പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. ഇത്തരത്തിലുള്ള തടസ്സങ്ങളെ പ്രശ്നങ്ങളെ മാറി കടക്കുന്നതിനുവേണ്ടി നമ്മുടെ ഇഷ്ടദേവനോട് പ്രാർത്ഥിക്കുകയാണ് ചെയ്യാറ്.
ഇത്തരത്തിൽ ആഗ്രഹങ്ങൾ സാധിക്കാതെ വരുമ്പോൾ വഴിപാടുകൾ കഴിച്ചു പ്രാർത്ഥിക്കാൻ നാം ശ്രമിക്കാറുണ്ട്. എന്നിട്ടും ഫലം ലഭിച്ചില്ലെങ്കിൽ നാം പല പണ്ഡിതന്മാരെയും കണ്ട് പരിഹാരമാർഗങ്ങൾ നിർദ്ദേശിച്ചു വാങ്ങിക്കുകയും അത് അതുപോലെതന്നെ ചെയ്യാറുണ്ട്. എന്നാൽ ഇത്തരത്തിലുള്ള മാർഗങ്ങളെ കൊണ്ട് തന്നെ നമുക്ക് നമ്മുടെ ജീവിതത്തിൽ എല്ലാത്തരത്തിലുള്ള പ്രശ്നങ്ങളെ മറികടക്കാൻ ആകും.
അത്തരത്തിൽ നമ്മുടെ ജീവിതത്തിലെ ഏതൊരു പ്രതിസന്ധിഘട്ടങ്ങളിലും നമുക്ക് വിളിച്ചപേക്ഷിക്കാൻ കഴിയുന്ന ഒരു ദേവനാണ് ഗണേശ ഭഗവാൻ. ഭഗവാൻ വിഘ്നേശ്വരനാണ്. നമ്മുടെ ജീവിതത്തിലെ തടസ്സങ്ങൾ പൂർണമാ ഇല്ലാതാക്കാൻ വിഘ്നേശ്വരനെ സാധിക്കും. അത്തരത്തിൽ നമുക്ക് ഗണപതി ഭഗവാനെ പ്രീതിപ്പെടുത്തിക്കൊണ്ട് നമ്മുടെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും നേരിടാൻ സാധിക്കും. അത്തരത്തിൽ വിളിച്ചാൽ ഉപേക്ഷിക്കാത്ത ദേവനാണ് ഗണേശ ഭഗവാൻ.
അത്തരത്തിൽ നമ്മുടെ ജീവിതത്തിലെ എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും നേരിടുന്നതിനുവേണ്ടി ഭഗവാനെ വിളിച്ച് പ്രാർത്ഥിക്കുന്നതിനുള്ള ഒരു മാർഗ്ഗമാണ് ഇതിൽ പറയുന്നത്. ഇത് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്യാവുന്ന പരിഹാരമാർഗങ്ങളാണ്. ഇത് നമ്മുടെ ജീവിതത്തിലെ എല്ലാ തടസ്സങ്ങളെയും പെട്ടെന്ന് തന്നെ നിൽക്കുകയും നമുക്ക് ആഗ്രഹസാഫല്യം നടത്തി തരികയും ചെയ്യുന്നു. ഇതിൽ വളരെ പ്രധാനപ്പെട്ടത് എന്നത് നാരങ്ങ കൊണ്ടുള്ള മാല മൂന്നുദിവസം മുടങ്ങാതെ ഗണപതി ഭഗവാനെ ചാർത്തുക എന്നുള്ളതാണ്. തുടർന്ന് വീഡിയോ കാണുക.