നമുക്ക് എല്ലാവർക്കും ഒത്തിരിയേറെ ഇഷ്ടപെടുന്ന തന്നെയാണ് ക്യാരറ്റ്. കിഴങ്ങു വർഗ്ഗത്തിലെ റാണി എന്നാണ് ക്യാരറ്റിനെ പൊതുവേ അറിയപ്പെടുന്നത്. കരോട്ടിനാണ് ക്യാരറ്റിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്നത്. കരോട്ടിൻ ശരീരത്തിൽ ജീവകം എ കാണപ്പെടുന്നു. കൂടാതെ ജീവകം ബി, സി എന്നിവയും ക്യാരറ്റിൽ അടങ്ങിയിരിക്കുന്നു. കുട്ടികൾക്കും പ്രായം ചെന്നവർക്കും ശരീര വളർച്ചക്കും, ബുദ്ധി വികാസത്തിനും ക്യാരറ്റ് വളരെയേറെ ഗുണം ചെയ്യുന്നു.
ക്യാരറ്റ് കഴിക്കുകയാണെങ്കിൽ പല അസുഖങ്ങളും ഒഴിവാക്കാൻ ഇതിലൂടെ സാധിക്കുന്നു. ക്യാരറ്റിൽ അയൺ, സൾഫർ എന്നത് ഉള്ളതിനാൽ രക്തക്കുറവിനും വളരെയേറെ ഫലപ്രദം ചെയ്യുന്നു. അനവധി ആരോഗ്യഫലങ്ങൾ തന്നെയാണ് ക്യാരറ്റിൽ അടങ്ങിയിരിക്കുന്നത്. ചരമ സംരക്ഷണത്തിന് പാലിൽ അരച്ച ചേർത്ത് പച്ച ക്യാരറ്റ് ഔഷധമായി നിർദ്ദേശിക്കപ്പെടുന്നു. ചൊറിച്ചൽ ചിരങ് എന്നിവ വന്ന ശരീര ഭാഗങ്ങളിൽ ക്യാരറ്റ് പാലിൽ അരച്ച് പുരട്ടുന്നത് ഏറെ ഫലപ്രദമാണ്.
അതുപോലെതന്നെ ശരീരഭാഗത്ത് ക്യാരറ്റും പച്ചമഞ്ഞളും തേച്ച് അരച്ച് പുരട്ടുന്നതും ഏറെ നല്ലതാണ്. അര ഗ്ലാസ് രാവിലെയും വൈകിട്ടും കഴിക്കുന്നത് വായു അസുഖത്തിന് പരിഹാരമാണ്. ഒരു 20 ദിവസം വരെ തുടർച്ചയായി ക്യാരറ്റ് കഴിക്കുകയാണെങ്കിൽ ഉണ്ടാകുന്ന ചൊറിച്ചിൽ തുടങ്ങിയ തോക്ക് രോഗങ്ങൾ വരെ മാറിക്കിട്ടും. ക്യാരറ്റ് കഴിക്കുന്നതുകൊണ്ട് കുടിലിൽ ഉള്ള മാലിന്യ വസ്തുക്കളെയും വിരയെയും പുറത്ത് കളഞ്ഞ വിശപ്പ് ഉണ്ടാക്കുന്നതിന് പ്രത്യേകം സഹായിക്കുന്നു.
അതുപോലെതന്നെ അതികഠിനമായ തലവേദന കണ്ണിനും ഉണ്ടാകുന്ന അസുഖങ്ങൾ ഇവയെല്ലാം മാറുവാൻ ഉത്തമ പരിഹാരം കൂടിയാണ്. ക്യാരറ്റ് വേവിച്ച് കഴിക്കുന്നതിനേക്കാൾ പച്ചയായി കഴിക്കുന്നത് തന്നെയാണ് ഏറെ ഉത്തമം. കാരറ്റ് വേവിച്ചു കഴിക്കുമ്പോൾ ചില വൈറ്റമിൻസുകൾ അതിൽ നിന്ന് നഷ്ടമാകുന്നു. തേനിൽ ക്യാരറ്റ് ചാലിച്ച് കഴിക്കുകയാണെങ്കിൽ രക്തക്കുറവ് മൂലം ഉണ്ടാകുന്ന അസുഖങ്ങൾ പരിഹരിക്കുവാൻ സാധിക്കുന്നു. ഇത്തരത്തിൽ അനേകം ഔഷധ മൂല്യങ്ങൾ തന്നെയാണ് ക്യാരട്ടിൽ റ്റിൽ അടങ്ങിയിരിക്കുന്നത് കൂടുതൽ വിശദവിവരങ്ങൾ അറിയുവാൻ വീഡിയോ കണ്ടുനോക്കൂ.