മരണത്തിന് കാരണമാവുന്ന അയോട്ടിക് അന്യൂറിസത്തിന്റെ തുടക്ക ലക്ഷണങ്ങൾ…. | Early Signs Of Fatal Aortic Aneurysm.

Early Signs Of Fatal Aortic Aneurysm : അയോട്ടിക് അഞ്യൂറിസം എന്ന് പറയുന്നത് വലിയ ഒരു ആരോഗ്യപ്രശ്നം തന്നെയാണ്. വയറ്റിൽ മഹാധമനി എന്ന് പറയും അതായത് എല്ലാം മനുഷ്യന്മാരും കൈകാല്, ലിവർ തുടങ്ങി എല്ലാ അവയവങ്ങളിലേക്കും രക്തം എത്തിക്കുന്ന മെയിൻ രക്ത ധമനി ഉണ്ട്. ഇത് ഹാർട്ടിൽ നിന്ന് മോളിലേക്ക് പോയി വളഞ്ഞു തിരഞ്ഞ് വയറ്റിലേക്ക് രക്തം പോകും. ഇതിന്റെ പേരാണ് അയോർട്ട എന്ന് പറയുന്നത്.

   

ഈ അയോട്ടിക് അഞ്യൂറിസം എന്ന് പറഞ്ഞിരിക്കുന്ന രക്ത ധമനിയിൽ നിന്ന് ഹയ് പ്രഷറിലാണ് രക്തം പോകുന്നത്. കാരണം എന്താണ് എന്ന് വെച്ചാൽ അതിൽ നിന്ന് വേണമെല്ലാ അവയവങ്ങളിലേക്കും മറ്റും രക്തം എത്തിക്കുവാൻ. അതരത്തിൽ ഹൈ പ്രഷറിൽ രക്തം പോകുന്ന ഈ അഞ്യൂറിസം ചില ആളുകളിൽ അത് പതുക്കെ വീർക്കുവാൻ കാരണമാകും. അതായത് ബലൂൺ പോലെ ഇത് പതുക്കെ വീർത്ത് വരും.

ഒരു പോയിന്റ് കഴിയുമ്പോൾ ഇത് പൊട്ടുകയും രണം പോലും പേഷ്യന്റ് ഉടൻ തന്നെ ഡെത്ത് ആവുകയും ചെയുന്നു. അത്രയും വളരെ അപകടകരമായ ഒരു ആരോഗ്യപ്രശ്നമാണ് അഞ്യൂറിസം. തുടക്കത്തിൽ ഒരു രോഗലക്ഷണങ്ങളും ഉണ്ടാകാതെ വരും. ആതുകൊണ്ടുതന്നെ വളരെ പെട്ടെന്ന് സഡൻ മരണത്തിലേക്ക് ഏർപ്പെടുന്നു. 60 വയസ്സ് കഴിഞ്ഞിട്ടുള്ള സ്ത്രീകളും പുരുഷന്മാരും സൗണ്ട് സ്കാൻ ചെയ്തിട്ട് അഞ്ഞൂറിസം ഇല്ലയോ എന്ന് സ്ഥിരം വരുത്തണം എന്നതാണ്.

 

പക്ഷേ എന്തോ ഇന്ത്യയിൽ അത്രയേറെ അയോട്ടിക് അഞ്യൂറിസത്തിന്റെ ടെസ്റ്റിങ് പ്രോസസ്സ് ഇല്ല എന്നതാണ്. അയോട്ടിക് അഞ്യൂറിസം നിങ്ങളിൽ വന്നു കഴിഞ്ഞാൽ എന്തൊക്കെ ലക്ഷണങ്ങളാണ് ഉണ്ടാവുക എന്ന് നോക്കാം. അപ്പന്റിക്സ്, മൂത്രക്കല്ല് എന്നിവ കാരണം സ്കാൻ ചെയ്ത് നോക്കുമ്പോൾ കാരണം രക്തധാമനി വീർത്ത് ഇരിക്കുന്ന അവസ്ഥയായിരിക്കും. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Arogyam

Leave a Reply

Your email address will not be published. Required fields are marked *