വൈശാഖ മാസത്തിലെ ശുക്ലപഷത്തിലെ മൂന്നാമത്തേ ദിവസം ആയ ദിവസമാണ് അക്ഷയതൃതീയയായിട്ട് ആചരിക്കുന്നത്. 2023 ഏപ്രിൽ 22 ആം തീയതി അതായത് വരുന്ന ശനിയാഴ്ച മറ്റന്നാൾ ആണ് അക്ഷയതൃതീയ ദിവസം എന്ന് പറയുന്നത്. ഹൈദവവിശ്വാസങ്ങൾ പ്രകാരം സർവ്വ ഐശ്വര്യങ്ങളും ഈശ്വരനിൽ നിന്ന് നൽകപ്പെടുന്ന എന്ത് സൽപ്രവർത്തിച്ചാലും അതിന്റെ 100 ഇരട്ടി ഫലം നമുക്ക് ലഭിക്കുന്ന ദിവസം കൂടിയായി ആണ് അക്ഷയതൃതീയേ കണക്കാക്കുന്നത്.
ഇന്നത്തെ കാലത്ത് നമ്മൾ പലരും എന്ന് പറയുന്നത് സ്വർണം വാങ്ങുവാനുള്ള ദിവസമാണ് എന്നുള്ളതാണ്. മഹാലക്ഷ്മി കൂടിക്കൊള്ളുന്ന ഒരു വസ്തുവാണ് സ്വർണം ആയതിനാൽ സ്വർണ്ണം അന്നേദിവസം വാങ്ങുന്നത് ഏറെ മഹത്വം പൂർണ്ണമായ ഒരു കാര്യം തന്നെയാണ്. പക്ഷേ സ്വർണ്ണം വാങ്ങുവാൻ മാത്രം ഉള്ള ഒരു ദിവസമാണ് എന്ന് കരുതിയെങ്കിൽ തെറ്റി. കൂട്ടത്തിൽ ഒന്ന് മാത്രമാണ് സ്വർണ്ണം വാങ്ങുക എന്ന് പറയുന്നത്.
വലിയ വലിയ കാര്യങ്ങൾ ഉള്ള ഒരു ദിവസമാണ് ഈ പറയുന്ന അക്ഷയതൃതീയ എന്ന് പറയുന്നത്. പുരാണങ്ങൾ പ്രകാരം ഈ ഒരു ദിവസത്തിന് ഒരുപാട് പ്രത്യേകതകൾ ഉണ്ട്. അതായത് മഹാലക്ഷ്മിക്ക് ഭരം ലഭിച്ച ദിവസം കൂടിയാണ് ഈ പറയുന്ന അക്ഷയതൃതീയ ദിവസം. എന്തു വരമാണ് എന്ന് ചോദിച്ചാൽ ദേവിക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ വരം. മഹാവിഷ്ണു ഭഗവാന്റെ നെഞ്ചിൽ കൊടിക്കൊള്ളുവാൻ ആയിട്ട് ആ ഒരു ഭാഗ്യം ലഭിച്ച ദിവസമാണ് ഈ പറയുന്ന അക്ഷയ തൃതീയ.
അതുപോലെതന്നെ ധനത്തിനെയും സമ്പത്തിനെയും പണത്തിന്റെയും സ്വർണത്തിന്റെയും എല്ലാം അധിപൻ ആയിട്ടുള്ള ഭഗവാനെ ലക്ഷ്മിദേവിയെ പ്രാർത്ഥിച്ച് ലഭിച്ച ദിവസവും പറയുന്നതാണ് അക്ഷയ തൃതീയ ദിവസം ആണ്. അതുപോലെതന്നെ പാഞ്ചാലിക ഭഗവാൻ അക്ഷയപാത്രം നൽകി അനുഗ്രഹിച്ച അക്ഷയപാത്രം നൽകിയ ആ ദിവസവും അക്ഷയതൃതീയ ദിവസം ആണ് എന്നുള്ളതാണ്. തുടർന്നുള്ള വിശുദ്ധ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Infinite Stories