ഒരുപാട് തരത്തിൽ ബുദ്ധിമുട്ടുന്നവരാണ് നമ്മളിൽ പലരും. മനപ്രയാസങ്ങളും വിഷമങ്ങളും ബുദ്ധിമുട്ടുകളും ഒക്കെ ആയിട്ട് പലരും വലയുന്നുണ്ട്. എന്നാൽ നിങ്ങളുമായി പങ്കുവെക്കുന്നത് ഇതരത്തിൽ മനസ്സുകൊണ്ട് വളരെയധികം വിഷമിക്കുന്നവർക്ക് ജീവിതത്തിൽ എന്തെങ്കിലും ഒരു പ്രത്യേക കാര്യത്തെ ഓർത്ത് ദുഖികുന്നവർക്ക് വേണ്ടിയുള്ള പരിഹാരമാർഗ്ഗത്തെ കുറിച്ചാണ്. ഒരുപാട് വിഷമങ്ങളിലൂടെ കടന്നുപോകുന്നവർക്കും ഒത്തിരിയേറെ പ്രവർത്തിക്കുന്നവർക്കും ഒക്കെ അഭയം പ്രാപിക്കാവുന്ന അമ്മയാണ് വരാഹി ദേവി. വരാഹി ദേവിയോട് പ്രാർത്ഥിച്ചു കഴിഞ്ഞാൽ മിന്നൽ വേഗത്തിൽ അനുഗ്രഹം ലഭിക്കും.
അമ്മയുടെ ആശംസകൾ കൊണ്ട് നമ്മുടെ എല്ലാ പ്രശ്നങ്ങൾക്കും ഉടൻതന്നെ ഫലം കിട്ടും എന്നതാണ് വിശ്വാസം. ഈ ഒരു യോഗത്തിൽ ഏറ്റവും അധികം നമ്മൾ പ്രാർത്ഥിക്കേണ്ട ദേവിയാണ് വരാഹി ദേവി എന്ന് പറയുന്നത്. നമ്മുടെ ജീവിതത്തിലെ എല്ലാ വഴികളും അടയുന്ന സമയത്ത് യാതൊരു പ്രതീക്ഷകളും ഇല്ലാത്ത സാഹചര്യത്തിൽ മനസ്സിൽ ഒരു അമ്മയെ വിളിച്ചു കഴിഞ്ഞാൽ എല്ലാ അനുഗ്രഹങ്ങളും നിങ്ങൾക്ക് ലഭിക്കുന്നതായിരിക്കും എന്നുള്ളതാണ്.
വരാഹി ദേവിയെ പറ്റി പറയുമ്പോൾ നമ്മൾ എല്ലാവരും മനസ്സിലാക്കേണ്ട അറിഞ്ഞിരിക്കേണ്ട ഒരു കാര്യം ഉണ്ട്. വരാഹി ദേവിയോട് പ്രാർത്ഥിക്കുന്നത് നമ്മൾ ഏറ്റവും ബുദ്ധിമുട്ടിരിക്കുന്ന സമയത്ത് അല്ലെങ്കിൽ നമുക്ക് ഒരു രീതിയിലും വഴികൾ ഇല്ല അത്തരത്തിൽ മാനസികമായി ഏറെ കടുത്ത വിഷമത്തിൽ ഏർപ്പെടുമ്പോൾ മാത്രമാണ് നമ്മൾ അമ്മയോട് നമ്മുടെ ആവശ്യം അറിയിക്കേണ്ടത്. എപ്പോഴും ചെറിയ ചെറിയ കാര്യങ്ങൾക്കൊക്കെ വരാഹി ദേവിയോട് പ്രാർത്ഥിക്കുവാൻ പാടില്ല.
അത്തരത്തിൽ നമ്മുടെ പരാതികളും പരിഭവങ്ങളും ആയി പോകുവാൻ പാടില്ല എന്നുള്ളതാണ്. മദാഹാദേവിയെ പ്രാർത്ഥിക്കേണ്ട സമയം എന്ന് പറയുന്നത്. മൊത്തത്തിൽ തകർന്നുപോകുന്ന അവസ്ഥ, നമുക്ക് ഒരു അടിപൊലും മുന്നോട്ടുപോകുവാൻ സാധ്യമാകാതെ ജീവിതത്തിൽ മുട്ടുവരുന്ന അവസ്ഥ. ഒരുപാട് വർഷങ്ങളായി ആഗ്രഹിച്ച ഒരു കാര്യവും സാധ്യമാകാത്ത അവസ്ഥതുടങ്ങായ് അവേലകളിൽ മാത്രമേ വരാഹി ദേവിയോട് നമ്മൾ അഭയം പ്രാപിക്കേണ്ടത് തന്നെ. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Infinite Stories