ഈ 4 നാളുകാരുടെ കയ്യിൽ നിന്ന് വിഷു കൈനീട്ടം വാങ്ങരുതേ… മോശസമയം… | Don’t Take Handouts From These People.

Don’t Take Handouts From These People : വിഷു ദിവസത്തെ ഏറെ പ്രധാനപ്പെട്ട ചടങ്ങുകളിൽ ഒന്നാണ് വിഷുക്കണി. അതുപോലെതന്നെ ഏറെ പ്രധാനം അർഹിക്കുന്ന ഒന്നാണ് വിഷു കൈനീട്ടം എന്ന് പറയുന്നത്. വർഷാവർഷം വിഷു കൈനീട്ടം കൈമാറി വരുന്നതാണ്. കൈനീട്ടം നൽകുവാൻ ആയിട്ട് ഏറ്റവും ഉത്തമകരമായിട്ടുള്ള നക്ഷത്രക്കാർ ആരൊക്കെയാണ് എന്നാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടാതെ ഏതൊക്കെ നക്ഷത്രക്കാരാണ് ഈ ഒരു സമയത്ത് വിഷു കൈനീട്ടം കൊടുക്കുവാൻ ഉചിതമല്ലാത്തത് എന്നും കൂടിയും നോക്കാം.

   

ഏറ്റവും ഉചിതകരമായ നക്ഷത്രക്കാർ എന്ന് പറയുന്നത് അശ്വതി നക്ഷത്രം ആണ്. അശ്വതി നക്ഷത്രക്കാർ കൈനീട്ടം നൽകിയാൽ വളരെ വലിയ ഫലങ്ങൾ ആയിരിക്കും ഇവർക്ക് വന്നുചേരുക. അതുപോലെതന്നെ ഭരണി നക്ഷത്രക്കാരും വളരെയേറെ നല്ലതാണ്. അത്തം നക്ഷത്രക്കാർ കൈനീട്ടം നൽകുന്നതുമൂലം ജീവിതത്തിൽ വളരെയധികം സന്തോഷം വന്നു നിറയുവാനായി കാരണമാകും എന്നുള്ളതാണ് വാസ്തവം. മറ്റൊരു നക്ഷത്രം എന് പറയുന്നത് പുണർതം നക്ഷത്രമാണ്.

കർമ്മരംഗത്ത് ഒക്കെ ഒരുപാട് വിജയം ഉണ്ടാക്കുവാനായി ഇത് ഏറ്റവും നല്ലതായിരിക്കും ഈ പറയുന്ന നക്ഷത്രക്കാരുടെ കയ്യിൽ നിന്ന് കൈനീട്ടം വാങ്ങുന്നത്. അതുപോലെതന്നെ മകം നക്ഷത്രക്കാരുടെ കയ്യിൽ നിന്നും കൈനീട്ടം വാങ്ങിക്കുന്നത് ഏറെ ഉത്തമമാണ്. പ്രത്യേകിച്ച് മകം നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾ കുടുംബിനികൾ ഒക്കെ ഉണ്ടെങ്കിൽ അവരുടെ കയ്യിൽ നിന്നും വാങ്ങുന്നത് ഏറെ ഉത്തമമാണ്.

 

ഈ പറഞ്ഞ ഏകദേശം 11 നക്ഷത്രക്കാർ അശ്വതി, ഭരണി, അത്തം, രോഹിണി, പുണർതം, മകീരം, വിശാഖം, ഉത്രം, പൂയം, അനിഴം തുടങ്ങിയ നക്ഷത്രക്കാരുടെ ജീവിതത്തിൽ ഒരുപാട് ഉയർച്ചയും ഐശ്വര്യവും സമ്പത്ത്‌ സമ്രിതിയും വനെത്തുവാനും ഏറെ സഹായികമാണ് എന്നതാണ്. അതേസമയം അവിട്ടം നക്ഷത്രം അതേപോലെ തന്നെ പൂരുരുട്ടാതി നക്ഷത്രം, രേവതി നക്ഷത്രം കൈനീട്ടം നൽകുന്നത് സമയത്ത് അത്ര ഉത്തമം അല്ല എന്ന് തന്നെ പറയാം. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *