പുതുവർഷത്തിൽ ഉയർച്ച ഉറപ്പാക്കാൻ അർപ്പിക്കേണ്ട വഴിപാടിനെ കുറിച്ച് ഇതുവരെയും അറിയാതെ പോയല്ലോ.

നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിന്റെ ഒരു പുതിയ ആരംഭം ഉണ്ടാകാൻ പോകുകയാണ്. നമുക്ക് പ്രത്യാശയുടെയും സന്തോഷത്തിന്റെയും പുതിയ ദിനങ്ങൾ കൊണ്ടുവരുന്ന പുതുവത്സരം അടുത്തെത്തിരിക്കുകയാണ്. ഈ പുതുവത്സരത്തിൽ നാമോരോരുത്തരും എന്നും ആഗ്രഹിക്കുന്നത് നമ്മുടെ ജീവിതത്തിലെ സകല ദുഃഖങ്ങളും ദുരിതങ്ങളും മാറണമെന്നും നമ്മുടെ ജീവിതത്തിൽ നിലകൊള്ളുന്ന സന്തോഷങ്ങളും.

   

സൗഭാഗ്യങ്ങളും എന്നും ഉണ്ടാകണമെന്ന് ആണ്. അതുപോലെ തന്നെ ജീവിതത്തിലെ പല തെറ്റുകുറ്റങ്ങളും അവസാനിപ്പിച്ചുകൊണ്ട് പല ശുഭകരമായിട്ടുള്ള തീരുമാനങ്ങൾ എടുത്ത് മുന്നോട്ടു പോകാൻ സാധിക്കുന്ന ഒരു അവസരം കൂടിയാണ് ഈ പുതുവർഷം. അത്തരത്തിൽ നമ്മുടെ ജീവിതത്തിൽ ശുഭകരമായിട്ടുള്ള കാര്യങ്ങൾ ഉണ്ടാകുന്നതിന് വേണ്ടി നമുക്ക് ചെയ്യാൻ സാധിക്കുന്ന ഒന്നാണ് ദേവി ഭജനം. ദേവിയുടെ നാമങ്ങൾ ഭജിക്കുക എന്നതാണ് ഇത്.

അതിനാൽ തന്നെ പുതുവത്സരം ആരംഭിക്കുന്നതിനുമുമ്പ് നമ്മുടെ അടുത്തുള്ള ദേവീക്ഷേത്രങ്ങളിൽ ചില വഴിപാടുകൾ കഴിക്കേണ്ടതായിട്ടുണ്ട്. ഈ വഴിപാടുകൾ അർപ്പിക്കുന്നത് വഴി നമ്മുടെ ജീവിതത്തിൽ ഉണ്ടാകാൻ പുതുവർഷം സന്തോഷപ്രദമാകുന്നു. അത്തരത്തിൽ പുതുവർഷത്തിനു മുൻപ് നാം ചെയ്യേണ്ട ചില വഴിപാടുകളെ കുറിച്ചാണ് ഇതിൽ കാണുന്നത്. ഇത് വളരെ ശക്തിയാർജിച്ചതും എന്നാൽ ഏതൊരു സാധാരണക്കാരനും ചെയ്യാൻ സാധിക്കുന്നതും.

ആയിട്ടുള്ള വളരെ ലളിതമായിട്ടുള്ള ഒരു വഴിപാടാണ്. നമ്മുടെ ഓരോരുത്തരുടെയും ഉയർച്ചയ്ക്ക് അത്രയേറെ നമ്മെ സഹായിക്കുന്ന ഒരു വഴിപാടാണ് ഇത്. ഈയൊരു വഴിപാട് ഗൃഹനാഥന്റെയോ ഗ്രഹനാഥയുടെയോ പേരിലാണ് അർപ്പിക്കേണ്ടത്. ഈയൊരു വഴിപാട് സന്താനങ്ങളുടെ ഉയർച്ചയ്ക്ക് വേണ്ടിയാണ് ചെയ്യുന്നതെങ്കിൽ സന്താനങ്ങളുടെ പേരിലാണ് ഇത് അർപ്പിക്കേണ്ടത്. ഇനി വരുന്ന ദിവസങ്ങളിൽ ഈ മൂന്ന് പേരിൽ ആരുടെയെങ്കിലും ജന്മനക്ഷത്രങ്ങൾ വരുന്നുണ്ടെങ്കിൽ ആ ദിവസം ഈ വഴിപാട് അർപ്പിക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.