സമയ ദോഷം അവസാനിക്കുന്നതിനു വേണ്ടി അർപ്പിക്കേണ്ട വഴിപാടുകളെ ആരും കാണാതിരിക്കരുതേ.

നമ്മുടെ ജീവിതത്തിൽ പലപ്പോഴും കടന്നുവരുന്ന ഒന്നാണ് സമയദോഷം. സമയം നമുക്ക് അനുകൂലമല്ലാതെ വരുന്ന അവസ്ഥയാണ് ഇത്. സമയം അനുകൂലമാകാതെ വരുമ്പോൾ പല തരത്തിലുള്ള പ്രശ്നങ്ങൾ ജീവിതത്തിൽ ഉടനീളം നാം നേരിടേണ്ടതായി വരുന്നു. പലതരത്തിലുള്ള ദുഃഖങ്ങൾ ദുരിതങ്ങൾ സാമ്പത്തിക ബുദ്ധിമുട്ടുകൾ ക്ലേശങ്ങൾ എന്നിവയെല്ലാം ജീവിതത്തിൽ ഉണ്ടാകുന്നത് സമയദോഷം മൂലമാണ്.

   

അതിനാൽ തന്നെ ജീവിതത്തിൽ നിന്ന് സമയദോഷം എന്നെന്നേക്കുമായി ഇല്ലാതാകുന്നതിന് വേണ്ടി പ്രാർത്ഥന മാത്രമാണ് ഒരു പോംവഴി. അത്തരത്തിൽ സമയദോഷം തീരുന്നതിനു വേണ്ടി ഓരോ നാളുകാർ ഓരോ ക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിക്കേണ്ടതാണ്. അത്തരത്തിൽ പ്രാർത്ഥിക്കുകയും ചില വഴിപാടുകൾ അർപ്പിക്കുകയും ചെയ്യുന്നത് വഴി വളരെ വലിയ മാറ്റങ്ങളാണ് ജീവിതത്തിലും ഉണ്ടാകുക. ഇത്തരത്തിൽ ക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിക്കുകയും വഴിപാടുകൾ അർപ്പിക്കുന്നത്.

വഴിയും ജീവിതത്തിലെ സകല പ്രശ്നങ്ങൾ നീങ്ങി പോവുകയും സന്തോഷം സമാധാനം ശാന്തിയും ജീവിതത്തിൽ വന്ന നിറയുകയും ചെയ്യുന്നു. അത്തരത്തിൽ അശ്വതി ഭരണി കാർത്തിക എന്നിങ്ങനെയുള്ള മേടം രാശിയിൽ വരുന്ന നക്ഷത്രക്കാർ തീർച്ചയായും വിഷ്ണുക്ഷേത്രത്തിൽ ദർശനം നടത്തി പ്രാർത്ഥിക്കുകയും വഴിപാടുകൾ അർപ്പിക്കുകയും ചെയ്യേണ്ടതാണ്. ഇതുവഴി അവരുടെ ജീവിതത്തിലെ സകല തരത്തിലുള്ള.

സമയദോഷവും നീങ്ങി പോകുകയും ജീവിതത്തിൽ സന്തോഷം വന്ന് നിറയുകയും ചെയ്യുന്നു. അതിനാൽ തന്നെ ഇവർ വിഷ്ണു ഭഗവാനെ ക്ഷേത്രങ്ങളിൽ പോയി ഭാഗ്യസൂക്ത പുഷ്പാഞ്ജലി യാണ് അർപ്പിക്കേണ്ടത്. ഈയൊരു വഴിപാട് അർപ്പിക്കുന്നത് വഴി ജീവിതത്തിലെ എല്ലാ സങ്കടങ്ങളും എന്നന്നേക്കുമായി അകന്നു പോകുന്നു. അതിനാൽ തന്നെ ഇവർ തീർച്ചയായും ഇത് നടത്തേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.