ത്യകാർത്തിക ദിവസം വീടുകളിൽ പാലിക്കേണ്ട ഇത്തരം കാര്യങ്ങളെക്കുറിച്ച് ഇതുവരെയും അറിയാതെ പോയല്ലോ.

നമ്മുടെ ചുറ്റുപാടും ഒട്ടനവധി ഭഗവതി ക്ഷേത്രങ്ങളാണ് കാണാൻ സാധിക്കുന്നത്. നമ്മുടെ ജീവിതത്തിലെ എല്ലാ ആഗ്രഹങ്ങളെ സാധ്യമാക്കി തരുന്നതും ദുഃഖങ്ങളെ ഇല്ലായ്മ ചെയ്തു തരുന്നതും ഈ ദേവതകളാണ്. അത്തരത്തിൽ ഈ ആദിപരാശക്തിയുടെ ജന്മനാളാണ് നാമോരോരുത്തരും ത്യകാർത്തികയായി ആഘോഷിക്കുന്നത്. അത്തരത്തിൽ നവംബർ 27 തൃക്കാർത്തികയാണ്. ഇപ്രാവശ്യത്തെ തൃക്കാർത്തിക എന്ന് പറയുന്നത് പൗർണമി നാളിലാണ് വരുന്നത്. അതിനാൽ തന്നെ വളരെ ഏറെ പ്രാധാന്യം.

   

അർഹിക്കുന്ന ഒരു സുദിനം കൂടിയാണ് ഇത്. ഈ തൃക്കാർത്തിക ദിവസമാണ് ദേവിമാരെ ഏറ്റവും അധികം ആരാധിക്കുവാനും പൂജിക്കാനും അനുയോജ്യമായിട്ടുള്ള ദിവസം. അതിനാൽ തന്നെ നമ്മുടെ വീടുകളിലും ക്ഷേത്രങ്ങളിലും എല്ലാം ധാരാളം ആയി തന്നെ പലതരത്തിലുള്ള വിളക്കുകൾ തെളിയിച്ചു കൊണ്ടാണ് ഇത് ആഘോഷിക്കുന്നത്. പൂജകൾക്കൊപ്പം തന്നെ നിലവിളക്ക് ചിരാതുകൾ എന്നിങ്ങനെയുള്ള ഒട്ടനവധി വിളക്കുകൾ നാം.

തെളിയിക്കുന്നതാണ്. ഈ തൃക്കാർത്തിക 26 തീയതി വൈകിട്ട് മുതൽ ആരംഭിക്കുന്നതാണ്. ഇതിന്റെ പ്രധാന കാരണം എന്ന് പറഞ്ഞത് നവംബർ 26 തീയതി ഉച്ചയോടെ കൂടെ തന്നെ കാർത്തിക തുടങ്ങുകയാണ്. അതിനാൽ തന്നെ തലേദിവസം രാത്രിയാണ് ദീപം തെളിയിച്ച് തൃക്കാർത്തിക നാമോരോരുത്തരും ആചരിക്കേണ്ടത്. അതോടൊപ്പം തിങ്കളാഴ്ചയും ആഘോഷങ്ങൾ തുടരേണ്ടതാണ്. തൃക്കാർത്തിക വ്രതം.

എടുത്തു വ്രതം എടുക്കാതെയും നമുക്ക് പ്രാർത്ഥിക്കാവുന്നതാണ്. ഏഴു ദിവസത്തിനുള്ളിൽ മറ്റൊരു വ്രതം എടുത്തിട്ടില്ല എങ്കിൽ തൃക്കാർത്തിക വ്രതം എടുത്ത് പ്രാർത്ഥിക്കുന്നത് ശുഭകരമായിട്ടുള്ള നേട്ടങ്ങളാണ് നമുക്ക് ഓരോരുത്തർക്കും സമ്മാനിക്കുക. ഇത്തരത്തിലുള്ള തൃക്കാർത്തികക്ക് വേണ്ടി ഞായറാഴ്ച രാവിലെ തന്നെ നാം ഓരോരുത്തരും വീടുകൾ ഒരുക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.