ക്ഷേത്രത്തിൽ പോകുമ്പോൾ ഈ തെറ്റുകൾ ചെയ്യരുത്. ഇരട്ടി ദോഷമായിരിക്കും വരുന്നത്.

എന്ന് പറയാൻ പോകുന്നത് ക്ഷേത്രത്തിൽ പോകുന്ന സമയത്ത് ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളെപ്പറ്റിയാണ് ക്ഷേത്രം എന്ന് പറയുന്നത് വളരെ പുണ്യമായിട്ടുള്ള സ്ഥലമാണ് നമുക്ക് മനസ്സിന് എന്തെങ്കിലും തരത്തിലുള്ള വിഷമങ്ങളും ബുദ്ധിമുട്ടുകളും നേരിടുമ്പോൾ ഒരാശ്വാസത്തിന് വേണ്ടി നമ്മൾ പോകുന്ന ദൈവ സാന്നിധ്യം നിറഞ്ഞ ഇടമാണ് അതുകൊണ്ടുതന്നെ അവിടേക്ക് പോകുമ്പോൾ നമ്മൾ പാലിക്കേണ്ട ചില കാര്യങ്ങളുണ്ട്.

   

ചെയ്യാൻ പാടില്ലാത്ത ചില തെറ്റുകൾ ഉണ്ട്. ഒന്നാമതായി ചെയ്യേണ്ടത് കുളിച്ച് ശുദ്ധിയോടെ തന്നെ ക്ഷേത്രത്തിൽ പോകുവാൻ നല്ല വസ്ത്രം ധരിച്ച് തന്നെ ക്ഷേത്രത്തിൽ പോവുക ഒരിക്കലും മുഷിഞ്ഞ വസ്ത്രമണിഞ്ഞ് ക്ഷേത്രത്തിൽ പോകാൻ പാടുള്ളതല്ല. അടുത്തതായി ശ്രദ്ധിക്കേണ്ടത് സ്ത്രീകളെ സംബന്ധിച്ച് ആർത്തവമുള്ള സമയത്ത് പോകാൻ പാടില്ല ഏഴു ദിവസം കഴിഞ്ഞ് പോകാൻ പാടുള്ളൂ.

അതുപോലെതന്നെ പുലവാലായ്മ ഉള്ള ആളുകൾ പോലെ പാടുള്ളതല്ല കൂടാതെ ഗർഭിണിയായിട്ടുള്ള സ്ത്രീകൾ പ്രസവശേഷം കുട്ടിക്ക് ചോറൂണ് കഴിയുന്നതുവരെ ക്ഷേത്രത്തിൽ പോകാൻ പാടുള്ളതല്ല.. അടുത്ത കാര്യം എന്നു പറയുന്നത് ക്ഷേത്രത്തിൽ പോകുമ്പോൾ ഒരിക്കലും അശുഭകരമായ വാക്കുകളോ സംസാരങ്ങളും ഉണ്ടാകാൻ പാടില്ല ക്ഷേത്രസന്നിധിയിൽ എന്ന് പറയുന്നത് പ്രാർത്ഥനകൾക്ക്.

വേണ്ടിയുള്ളതാണ് അത് മറ്റു കാര്യങ്ങളൊക്കെ വേണ്ടി ഉപയോഗിക്കാൻ പാടുള്ളതല്ല അത്തരത്തിൽ ഉപയോഗിക്കുന്നതും പറയുന്നതും എല്ലാം തന്നെ വലിയ ദോഷമാണ് ഉണ്ടാക്കാൻ പോകുന്നത്. അതുപോലെ മത്സ്യമാം സാരികളും മദ്യപാനം പുകവലി ഇതെല്ലാം ഉപേക്ഷിച്ചുവേണം ക്ഷേത്രത്തിലേക്ക് പോകുവാൻ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.