നിങ്ങളുടെ പേര് ആരംഭിക്കുന്നത് ഈ അക്ഷരത്തിൽ ആണോ? എങ്കിൽ ഈ വർഷം നിങ്ങൾക്ക് ഭാഗ്യത്തിന്റെ നാളുകൾ.

നമ്മുടെ ജീവിതത്തിൽ പോസിറ്റീവ് ആയിട്ടുള്ള സാഹചര്യങ്ങൾ ഉണ്ടാകാനും ഫലങ്ങൾ ലഭിക്കുവാനും മന്ത്രോച്ചാരണങ്ങൾ നടത്തുന്നത് വളരെ നല്ലതാണ്. അതുപോലെ ഓരോരുത്തരുടെ പേരും അവരുടെ ജീവിതത്തിൽ വലിയ ഫലങ്ങൾ കൊണ്ടുവരുന്നതായിരിക്കും. ഇതുകൊണ്ടാണ് ദേവി ദേവന്മാരുടെ പേരുകൾ കുട്ടികൾക്ക് ഇടുന്നത് ജീവിതത്തിൽ അത്രമാത്രം പ്രാധാന്യം വന്നുചേരുന്നത് ആകുന്നു എന്നാൽ ചില പേരുകൾ ഉള്ള വ്യക്തികൾ ജനനം.

   

മുതൽ ഭാഗ്യശാലികൾ ആയിരിക്കും. ആദ്യത്തെ അക്ഷരമായി പറയുന്നത് സി ആകുന്നു. ഇവർക്ക് പൊതുവേ ജനനം മുതൽ ഭാഗ്യമുള്ളവരാകുന്നു. കുടുംബ സ്നേഹികളാണ് ഇവർ എന്നത് ഇവരുടെ പ്രത്യേകതയാണ് കുടുംബത്തിന് വേണ്ടി എന്ത് ത്യാഗം വേണമെങ്കിലും സഹിക്കുന്നവരാണ് അതുപോലെ തന്നെ സ്വന്തം കാലിൽ നിൽക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് മറ്റുള്ള ആളുകളുടെ ഇഷ്ടത്തേക്കാൾ സ്വന്തം ഇഷ്ടത്തിന് കാര്യങ്ങൾ ചെയ്യാൻ തീരുമാനിക്കുന്നവരാണ്.

അടുത്തതാണ് എച്ച് എന്ന അക്ഷരത്തിൽ തുടങ്ങുന്ന പേരുള്ളവർ. ഇവരുടെ ജീവിതത്തിലേക്ക് പുതിയ ആശയങ്ങൾ പലപ്പോഴും കടന്നുവരുന്നതാകുന്നു ഏതൊരു രംഗത്തും പുതിയ ആശയങ്ങൾ കൊണ്ടുവരാൻ സാധിക്കുന്നത് ആകുന്നു ജീവിതത്തിൽ പ്രസക്തി കൊണ്ടുവരാൻ കഴിയുന്നതാകുന്നു. സ്വന്തം കർമ്മം കൊണ്ട് ജീവിതത്തിൽ പ്രസക്തി ഉണ്ടാകുന്നത് ആയിരിക്കും.

അടുത്ത അക്ഷരം എം ആണ്. ഇവർ പൊതുവേ ഭാഗ്യമുള്ളവരാണ് ഈ പേര് ആദ്യ അക്ഷരമായ തുടങ്ങുന്നവർക്ക് വളരെയധികം ഐശ്വര്യപ്രദമായിരിക്കും ബുദ്ധിശക്തി ഇവരുടെ മുഖമുദ്രയാണ് പെട്ടെന്ന് ഒരു കാര്യത്തെ മനസ്സിലാക്കുവാൻ അവർക്ക് സാധിക്കുന്നതാണ് സാഹസിക പ്രിയരാണ് മറ്റുള്ളവർ എടുക്കുവാൻ മടിക്കുന്ന പല കാര്യങ്ങളും ഏറ്റെടുത്ത് ഭംഗിയായി നടത്തുവാൻ അവർക്ക് കഴിയുന്നത്.