നിങ്ങളുടെ ഹൃദയമിടിപ്പിന് താളപിഴവുകൾ അനുഭവെപ്പടുന്നുണ്ടോ… ? മരണം വരെ സംഭവിക്കാം.

ഹൃദയമിടിപ്പിന്റെ താളപ്പിഴപ്പുകൾ ഉണ്ടാകുന്ന വ്യതിയാനങ്ങൾ മനസ്സിലാക്കി അതിനു ചികിത്സിക്കുന്ന വിഭാവമാണ് ഇലക്ട്രോ ഫിസിയോളജി. ഹൃദയമിടിപ്പിന്റെ താളപ്പിഴപ്പുകൾക്ക് മരുന്നുകളോ മറ്റ് മാർഗങ്ങളും ഉണ്ടോ എന്നാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ നാട്ടിൽ അല്ലെങ്കിൽ ലോകത്ത് തന്നെ ഏറ്റവും കൂടുതൽ ആളുകളിൽ കണ്ടുവരുന്നത് ഹൃദയമിടിപ്പിന്റെ പ്രശ്നങ്ങളാണ്. ഹൃദയം നോർമൽ ആയിട്ടുള്ള താളത്തിനു പകരം പകരം ഹൃദയ വളരെയധികം താളം തെറ്റി വൈബ്രേറ്റ് ചെയ്ത് ഹൃദയം ഇടിക്കുന്നു.

   

ഇത് സാധാരണ ഉണ്ടാവുക രക്തസമ്മതം ഉള്ളവർക്ക്, ഷുഗർ ഉള്ളവർക്ക്, ഹൃദയത്തിൽ ബ്ലോക്ക് സംബന്ധമായ പ്രശ്നം ഉള്ളവരൊക്കെയാണ്. പ്രായം കൂടുന്നതനുസരിച്ച് ഹൃദയമിടിപ്പിന്റെ അളവ് കൂടി വരുന്നു. മുൻപ് കാലങ്ങളിൽ ഈയൊരു അസുഖം കൂടുതലായി കണ്ടുവന്നിരുന്നത് സന്ധിവാതത്തിന്റെ അസുഖം മൂലം ആയിരുന്നു. എന്നാൽ ഇന്ന് സന്ധിവാതം പോലുള്ള അസുഖം ഇല്ലാത്തവരിൽ ഷുഗർ, പ്രഷർ, ഹാർട്ടിൽ ബ്ലോക്ക് തുടങ്ങിയ അസുഖങ്ങൾ ഉണ്ടാകുന്നു.

ഇങ്ങനെയുള്ള രോഗികൾക്ക് ഉണ്ടാകുന്ന ലക്ഷണങ്ങൾ അമിതമായ രീതിയിൽ നെഞ്ചുവേദന അനുഭവപ്പെടുകയും, തലവേദന, തല ചുറ്റൽ, പെട്ടെന്ന് ബോധം കെടുന്നത് പോലെ തോന്നുക, ശ്വാസംമുട്ട് പോലുള്ള ലക്ഷണങ്ങളാണ് മിക്ക ആളുകളിലും കണ്ടുവരുന്നത്. ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാവുന്ന സമയത്ത് ഇസിജി എടുക്കുകയാണ് എങ്കിൽ ഹൃദയമിടിപ്പിന്റെ താളം പിഴ മനസ്സിലാവുകയും ചെയാം.

 

ഇടതുവശത്താണ് ഇത്തരത്തിലുള്ള ഹൃദയമിടിപ്പ് കൂടുന്നത്. ഇത്തരത്തിൽ കൊണ്ടുവുന്നതറിന്റെ പ്രധാന കാരണം. പ്രധാനമായും നാല് രക്തക്കുഴലുകളാണ് ഹാർട്ടിലേക്ക് വരുന്നത്. ഇതിനെ പൾമറി വെയിൻ എന്ന് പറയുന്നു. പൾമറി ഞരമ്പുകൾ ശ്വാസകോശത്തിൽ നിന്ന് ശുദ്ധീകരിച് ഞരമ്പ് ലെൻസിൽ നിന്ന് ഹാർട്ടിലേക്ക് എത്തിക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Arogyam

Leave a Reply

Your email address will not be published. Required fields are marked *