മക്കളുടെ ഉയർച്ചയാണ് ഏതൊരു മാതാപിതാക്കളും ആഗ്രഹിക്കുന്നത് അവരുടെ ജീവിതം സഫലമാക്കുന്നതിന് വേണ്ടിയും നല്ല രീതിയിൽ അവർ ജീവിക്കുന്നതിനു വേണ്ടിയും എല്ലാ സുഖസൗകര്യങ്ങളും മാതാപിതാക്കൾ എത്ര കഷ്ടപ്പെട്ട് അവർക്ക് ചെയ്തുകൊടുക്കും എന്നാൽ എത്ര തന്നെ സൗകര്യങ്ങൾ കിട്ടിയാലും തന്റെ മക്കളുടെ ജീവിതം സന്തോഷം ആകണമെങ്കിൽ ഈശ്വരാനുഗ്രഹം കൂടിയേ തീരൂ ഈശ്വരന്റെ.
അനുഗ്രഹം തങ്ങളുടെ മക്കളുടെ മേൽ എപ്പോഴും ഉണ്ടാകുന്നതിനുവേണ്ടി മാതാപിതാക്കൾ ചെയ്യേണ്ട ഒരു വഴിപാടിനെ പറ്റിയാണ് പറയാൻ പോകുന്നത്. ഈ വഴിപാട് എല്ലാ മാസവും മുടങ്ങാതെ മാതാപിതാക്കൾ ചെയ്യുകയാണ് എങ്കിൽ ആ മക്കളുടെ ജീവിതം സന്തോഷത്തിലും സമാധാനത്തിലും തീരുന്നതായിരിക്കും. ഇതിൽ ഒന്നാമത്തെ ചെയ്യേണ്ട വഴിപാട് ശ്രീകൃഷ്ണ ക്ഷേത്രത്തിലാണ്.
ഭഗവാനെ ചന്ദനം ചാർത്ത് വഴിപാട് നടത്തുക ഇത് മാസത്തിൽ ഒരു പ്രാവശ്യം ചെയ്താൽ മതി തുടർച്ചയായി ചെയ്യണം എന്ന് മാത്രം സാമ്പത്തികമായ ഉയർച്ചയ്ക്കും വിദ്യാഭ്യാസപരമായ ഉയർച്ചയ്ക്കും ജീവിതവിജയങ്ങൾക്കും കാര്യ വിജയത്തിനും എല്ലാം തന്നെ ഈ വഴിപാട് ചെയ്യുന്നത് വളരെ നല്ലതാണ്. അതുപോലെതന്നെ ഭഗവാനെ തൃക്കൈ വെള്ളനിവേദിയം നടത്തുക. ഭഗവാന് വളരെ ഇഷ്ടപ്പെട്ട ഒരു വഴിപാട് കൂടിയാണ്.
ഇതോടെ നിങ്ങളുടെ ജീവിതത്തിൽ വന്നു ചേർന്നിരിക്കുന്ന പല തടസ്സങ്ങളും മാറാൻ ഈശ്വരന്റെ അനുഗ്രഹത്തോടെ നിങ്ങൾക്ക് സാധിക്കുന്നതായിരിക്കും മുടക്കം കൂടാതെ എല്ലാ മാസവും ഇത് ചെയ്യേണ്ടതുമാണ്. തന്റെ മക്കൾക്ക് വേണ്ടി അമ്മമാർമുടങ്ങാതെ ഈ വഴിപാട് ചെയ്യുവാൻ പ്രത്യേകം ശ്രദ്ധിക്കുക മാതാപിതാക്കൾ വഴിപാട് ചെയ്യാൻ പോകുന്ന സന്ദർഭത്തിൽ മക്കളെയും കൂടെ കൂട്ടുവാൻ മറക്കരുത്.