ഒരു ജോലിയും ചെയ്യാൻ കഴിയാത്ത രീതിയിൽ വിറ നിങ്ങളെ ഏറെ അലട്ടുന്നുണ്ടോ… എങ്കിൽ ഇങ്ങനെ ചെയൂ. | Trembling In The Hands.

Trembling In The Hands : വളരെ സർവസാധാരണയായി ആളുകളിൽ കണ്ടുവരുന്ന ആരോഗ്യ പ്രശ്നം ആണ് കൈകളിലെ വിറ. വിറ പ്രധാനമായും മൂന്ന് തരത്തിലുള്ളവയാണ്. അതായത് നമ്മൾ എന്തെങ്കിലും ജോലി ചെയ്യുമ്പോഴോ പ്രവർത്തിക്കുമ്പോഴും വരുന്ന വിറ. ഉദാഹരണത്തിന് എന്തെങ്കിലും ചിത്രം വരക്കുകയാണെങ്കിൽ എഴുതുകയാണ് എങ്കിൽ അല്ലെങ്കിൽ ഭക്ഷണം കഴിക്കുവാൻ ശ്രമിക്കുന്ന സാഹചര്യത്തിൽ അനുഭവപ്പെടുന്ന വിറ.

   

രണ്ടാമത്തേത് എന്തെങ്കിലും ജോലി ചെയ്യുമ്പോൾ വിറ അനുഭവപ്പെടാതിരിക്കുകയും വെറുതെ ഇരിക്കുന്ന സാഹചര്യത്തിൽ വിറ അനുഭവപ്പെടുകയും ചെയ്യുക എന്നതാണ്. ഇത് പാർക്കിൻ സൻസ് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്ന ഒന്നാണ്. മൂന്നായി കണ്ടു വരുന്ന ഒരു തരം രോഗമാണ് നമ്മൾ എന്തെങ്കിലും പ്രവർത്തിക്കുമ്പോൾ അതിന്റെ തുടക്കത്തിൽ വിറയില്ലാതെ ഇരുന്ന് ആ ഒരു പ്രവർത്തി അവസാന ഘട്ടത്തിൽ വിറ വരുന്നു.

https://youtu.be/Du-r4vXxYWY

ഇതിനെ എസെൻഷൻ ട്രെബിൾ എന്ന് പറയുന്നത്. ഇത് പാരമ്പര്യമായിട്ട് വരുന്ന ഒരു അസുഖമാണ്. ഇത്തരം വിറകൾ ഉള്ള ആളുകൾ സാധാരണ ഒരു 50 വയസ്സിന് കൂടുതൽ പ്രായമുള്ളവർ ആയിരിക്കും. ഒരു കൈക്കോ അല്ലെങ്കിൽ രണ്ട് കൈകളിലോ ഒരുമിച്ചോ ഇത് പ്രത്യക്ഷപ്പെടാം. സാധാരണയായി ഓരോ ദിവസം കഴിയുന്തോറും ഒരു രണ്ട് കൈകളിലും കാണപ്പെടുന്ന സാധ്യത ഏറെയാണ്. കൈകൾ കൂടാതെ ശരീരത്തിന്റെ മറ്റു ഭാഗങ്ങൾ ആയ തലയലോ അല്ലെങ്കിൽ കാലിലോ എന്തിന് ശബ്ദത്തിന് പോലും വിറ അനുഭവപ്പെടുന്ന രീതിയിൽ ഉണ്ടാകും എന്നതാണ്.

 

എസെൻഷ്യൽ ട്രിബിളിന്റെ ചികിത്സ എന്നാൽ പലതരം മരുന്നുകൾ ആണ്. പ്രായം അധികം വരുമ്പോൾ മരുന്നുകൾക്ക് പലതരം സൈഡ് എഫക്ടുകൾ കാണപ്പെടുന്നതാണ്. അപ്പോൾ ഇതിനെ ഏറ്റവും നൂതനമായ ചികിത്സയാണ് ഫോക്കസ് അൾട്രാ സൗണ്ട് എന്ന ചികിത്സ. വിദേശരാജ്യങ്ങളിൽ മാത്രമാണ് ഈ ഒരു ചികിത്സ സംവിധാനം നിലവിൽ ഉള്ളത് എങ്കിലും. ഇന്ത്യയിലും ഒന്നോ രണ്ടോ സെന്ററുകളിൽ ഇപ്പോൾ വരുന്നു എന്നതാണ് അറിയപ്പെടുന്നത്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Health Talk

Leave a Reply

Your email address will not be published. Required fields are marked *