സനാതന ധർമ്മത്തിൽ വളരെയേറെ പ്രാധാന്യമർഹിക്കപ്പെട്ട പക്ഷികളാണ് കാക്കയും ഉപ്പനും. ഇവർ പൊതുവേ നമ്മുടെ വീട്ടിലും വീടിന്റെ പരിസരത്തും നമുക്ക് കാണാൻ സാധിക്കും. ഇവർ പിതൃക്കളുടെ ദൂതന്മാരാണ് . ഇവർ പിതൃക്കലേയും മനുഷ്യന്മാരെ തമ്മിൽ ബന്ധിപ്പിക്കുന്ന കണ്ണുകളാണ്. നമ്മുടെ വീട്ടിൽ കാക്ക വന്നിരിക്കുന്ന മൂലം കാണിക്കുന്ന ഓരോ ലക്ഷണങ്ങൾ നമ്മുടെ പിതൃക്കൾ നമ്മളോട് പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ തന്നെയാണ്.
അതിനാൽ തന്നെ കാക്കകൾ നമ്മുടെ വീടുകളിൽ വന്നിരിക്കുന്നത് അതീവശുപകരം തന്നെയാണ്. കാക്കകൾ വീടുകളിലേക്ക് വരുമ്പോൾ ഭക്ഷണം കൊടുക്കുന്ന വഴിയും പിതൃക്കളുടെ സാമീപ്യവും അനുഗ്രഹവും നമ്മിൽനിറയുന്നു. അതുപോലെതന്നെ ശനിദോഷം ഉള്ളവർ കാക്കയ്ക്ക് ആഹാരം വെള്ളം കൊടുക്കുന്നത് ശുഭകരം തന്നെയാണ്. വെള്ളം കൊടുക്കുന്നത് വഴിയും ശനി പ്രീതി ലഭിക്കുവാനും ശനി ദോഷങ്ങൾ നീങ്ങാനും സഹായകരമാണ്.
ഗരുഡനുമായി ഏറ്റവും സാദൃശ്യമുള്ള ഒരു പക്ഷിയാണ് ഉപ്പൻ. ഇവയെ വീട്ടിൽ കാണുന്നത് അതീവശുപകരം തന്നെയാണ് . ഇത്തരത്തിൽ ഈ പക്ഷികൾ രണ്ടും ചിങ്ങമാസത്തിൽ നമ്മുടെ വീടുകളിലേക്ക് വരുന്നത് മൂലം ഉണ്ടാകുന്ന കാര്യങ്ങളെ കുറിച്ചാണ് ഇതിൽ പറയപ്പെടുന്നത്. ചിങ്ങമാസത്തിൽ ഈ പക്ഷികൾ നമ്മളുടെ വീടുകളിലേക്ക് വരുന്നത് ഐശ്വര്യ ദായകമാണ്. വാവുബലിക്ക് ശേഷം.
വരുന്ന ഈ പുണ്യമാസത്തിൽ കാക്കകൾ വീട്ടിലേക്ക് വരുന്നത് നമ്മുടെ വീട്ടിൽ ഒട്ടനവധി നല്ല കാര്യങ്ങൾക്കുള്ള സാധ്യതയാണ് കാണിക്കുന്നത്. കാക്ക നമ്മുടെ വീടുകളിൽ വന്നിരുന്നു മണ്ണിൽ കുഴിക്കുന്നതായി കാണുകയാണെങ്കിൽ അത് ശുഭകരം തന്നെയാണ്. ഇതുവഴി ലക്ഷ്മി ദേവിയുടെ സാന്നിധ്യം ആ വീടുകളിൽ ഉണ്ട് എന്നും ലക്ഷ്മിദേവി ആ വീടുകളിലേക്ക് പ്രവേശിക്കുകയാണ് എന്നുള്ള സൂചനയുമാണ് ഇതുവഴി കാക്കകൾ നമുക്ക് തരുന്നത്. തുടർന്ന് വീഡിയോ കാണുക.