നിങ്ങളുടെ വീടുകളിൽ അടിക്കടി സർപ്പത്തെ കാണാറുണ്ടോ? ഇത് ഭഗവാൻ നമ്മിൽ കാണിക്കുന്ന ഒരു സൂചനയാണ് കണ്ടു നോക്കൂ.

നമുക്കെല്ലാവർക്കും ഏറ്റവും പ്രിയപ്പെട്ട ദേവനാണ് പരമശിവൻ. ദേവന്മാർ പോലും ആരാധിക്കുന്ന ദേവനാണ് പരമശിവൻ. വളരെ പെട്ടെന്ന് തന്നെ സംവൃതനാകുന്ന ദേവതയാണ് പരമശിവൻ. ആയതിനാൽ തന്നെ ഭഗവാനോട് പ്രാർത്ഥിക്കുന്ന ഏതൊരു കാര്യവും ഭഗവാൻ അത് നമുക്ക് സാധിപ്പിച്ചു തരുന്നു. ജഗദ് പിതാവ് കൂടിയാണ് ഭഗവാൻ. അതിനാൽ ഭഗവാൻ ലോകം ജനതകളുടെ മുഴുവൻ പിതാവായി വാഴുന്നു.

   

തന്റെ ജീവിതത്തിൽ ശിവ ഭഗവാനെ എന്ന് വിളിക്കാത്ത ഒരു വ്യക്തിയും ഉണ്ടാവുകയില്ല അതുപോലെതന്നെ ഭഗവാന്റെ അനുഗ്രഹം നേരിട്ട് അറിയാത്തവർ ആയിട്ട് ആരും തന്നെ ഉണ്ടാകുകയില്ല. അത്തരത്തിൽ ഏവരെയും ഒരേപോലെ അനുഗ്രഹിക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന ഭഗവാനാണ് ശിവ ഭഗവാൻ. നാം നമ്മുടെ പിതാവിന്റെ അടുത്ത് കാര്യങ്ങൾ പറയുന്നതുപോലെ തന്നെ ഭഗവാന്റെ അടുത്തുo പറയുന്നു.

പറയുക മാത്രമല്ല ഭഗവാൻ അത് കേട്ട് നമുക്ക് പ്രത്യുത്തരം നൽകാറുമുണ്ട്. ജീവിതം നിമിഷങ്ങളിലെ ഉയർച്ചകളിലും താഴ്ചകളിലും ഭഗവാനോട് ചേർന്ന് നിൽക്കുന്നവർക്ക് ഭാഗവാൻ അനുഗ്രഹം വർഷം ചൊരിയുന്നു. അതിനാൽ തന്നെ നാം ഓരോരുത്തരും ഭഗവാനെ ദർശിച്ചുകൊണ്ട് പ്രാർത്ഥിക്കാറുണ്ട്. ചില സമയങ്ങളിൽ ഭഗവാൻ നമുക്ക് ചില സൂചനകൾ കാണിച്ചു തരുന്നു. ഈ സൂചനകൾ ലഭിക്കുമ്പോൾ തന്നെ നാം മനസ്സിലാക്കേണ്ടത്.

ഭഗവാൻ നമ്മെ കാണാൻ ക്ഷണിക്കുകയാണ് എന്നാണ്. അതിനാൽ തന്നെ ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടനെ തന്നെ നാം ഭഗവാന്റെ ക്ഷേത്രദർശനം നടത്തേണ്ടത് അനിവാര്യം തന്നെയാണ്. നമ്മുടെ ഓരോരുത്തരും പാമ്പുകളെ നാം വല്ലപ്പോഴും കാണാറുണ്ട്. എന്നാൽ ഇത് കണ്ടതിനെ തൊട്ടടുത്ത ദിവസങ്ങളിൽ വീണ്ടും സർപ്പത്തെ കാണുകയാണെങ്കിൽ ഭഗവാൻ നമ്മെ കാണാൻ ആഗ്രഹിക്കുന്നു എന്നുള്ളതാണ് അതിന്റെ പൊരുൾ. തുടർന്ന് വീഡിയോ കാണുക.

 

Leave a Reply

Your email address will not be published. Required fields are marked *