പ്രാർത്ഥിക്കുന്ന സമയത്ത് ഇടയ്ക്കിടെ കോട്ടുവായ വരുന്നുണ്ടോ? ഈശ്വരൻ നിങ്ങളോട് പറയുന്നത് ഇതാണ്.

ഈശ്വരനോട് ഇഷ്ടമുള്ള വ്യക്തികൾ രണ്ടുതരത്തിൽ ഉണ്ടാകുന്നു ഒന്ന് ഈശ്വരനോടുള്ള ഭക്തി എപ്പോഴും ഉള്ളിൽ കൊണ്ട് നടക്കുന്നവരും മറ്റു വിഭാഗത്തിലുള്ള വ്യക്തികൾ ഭഗവാന് വേണ്ടി എപ്പോഴും പൂജകളും മന്ത്രങ്ങളുമായി നടക്കുന്നവരും ആയിരിക്കും എന്നാൽ ചില സന്ദർഭങ്ങളിൽ മന്ത്രജപം പൂർണ്ണമാക്കുവാൻ സാധിക്കില്ല എത്ര ശ്രമിച്ചാലും ചില ബുദ്ധിമുട്ടുകൾ വന്നുചേരുന്നതാകുന്നു അറിയാതെ കണ്ണിൽ നിന്നും കണ്ണുനീർ വരുക കോട്ടുവായ വരുക ഇവയെല്ലാം.

   

തന്നെ വന്നുചേരുണ്ടാകുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്നാണ് പറയാൻ പോകുന്നത്. ആ ഈശ്വരനോട് കൂടുതൽ അടുക്കുമ്പോൾ നിരവധി പരീക്ഷണങ്ങൾ നേരിടേണ്ടതായിട്ട് വരും ശാരീരികമായിട്ടുള്ള പല ബുദ്ധിമുട്ടുകളും അതിന്റെ ഭാഗമായി ഉണ്ടാകും അതിനെയെല്ലാം തരണം ചെയ്തു മുന്നോട്ടു പോവുകയാണ് നമ്മൾ എല്ലാവരും തന്നെ ചെയ്യേണ്ടത് അതുപോലെയുള്ള ഒരു പരീക്ഷണം മാത്രമാണ് മന്ത്രജപങ്ങൾ നടത്തുമ്പോൾ ഇടയ്ക്ക്.

വരുന്ന തടസ്സമായി നിങ്ങൾക്ക് അനുഭവപ്പെടുന്ന കണ്ണുനീർ ഉണ്ടാവുക കോട്ടുവായ ഉണ്ടാവുക എന്നിവയെല്ലാം ഇതെല്ലാം തന്നെ ഈശ്വരൻ നൽകുന്ന ചില പരീക്ഷണങ്ങളാണ് അതെല്ലാം തരണം ചെയ്തു മുന്നോട്ടു പോവുകയാണ് വേണ്ടത്. നിത്യവും മന്ത്രോച്ചാരണങ്ങൾ നമ്മൾ ലഭിക്കുന്നതിലൂടെ നമുക്ക് ചുറ്റും ദൈവിക ശക്തികൾ വന്ന് ചേരുന്നു.

ഈ ശക്തികളുടെ പ്രഭാവം മന്ത്രങ്ങൾ ജപിക്കുമ്പോൾ കൂടുതൽ പോസിറ്റീവ് എനർജികൾ വരുന്നു അതിന് നമ്മുടെ ശരീരം പലപ്പോഴും റിയാക്ട് ചെയ്യുന്നുണ്ട്. അപ്പോഴും ഈ ലക്ഷണങ്ങൾ പുറപ്പെടുവിക്കുന്നതാണ് അതുകൊണ്ട് ഇത്തരം അനുഭവങ്ങൾ ഉണ്ടാകുമ്പോൾ വിഷമിക്കുകയോ ഭയപ്പെടുകയോ ചെയ്യേണ്ടതില്ല ഈശ്വരൻ നിങ്ങളോട് കൂടുതൽ അടുക്കുകയാണ് ചെയ്യുന്നത്.