നമ്മുടെ ചലനങ്ങളെ നിയന്ത്രിക്കുന്നത് ബ്രയിൻ ആണ്. ബ്രയിനിൽ എന്തെങ്കിലും ഒരു ഡാമേജ് ഉണ്ടാകുമ്പോൾ രക്തം ബ്ലോക്ക് ആകുന്നതിലൂടെയോ രക്തക്കുഴൽ പൊട്ടുന്നതിലൂടെയോ സംഭവിക്കുന്ന ഒന്നാണ് സ്ട്രോക്ക്. സ്ട്രോക്ക് പ്രധാനമായും രണ്ടു തരത്തിലാണ് ഉള്ളത്. 80 ശതമാനത്തോളം ഇസ്കിമിക്ക് സ്ട്രോക്ക് എന്നാണ് പറയുന്നത്. ഇസ്കിമിക്ക് സ്ട്രോക്ക് തലച്ചോറിലെ രക്തക്കുഴലുകള്‍ അടഞ്ഞു പോകുന്നത് കൊണ്ടാണ് ഉണ്ടാകുന്നത്.
ഏകദേശം 20% ത്തോളം രക്തക്കുഴൽ പൊട്ടിയിട്ടുള്ള രക്തസ്രാവം കൊണ്ടാണ് ഉണ്ടാകുന്നത്. രക്തസ്രാവം പ്രധാനമായും രണ്ടു രീതിയിലാണ് ഉള്ളത്. ഒന്ന് ഹൈപ്പർ ടെൻഷൻ കൊണ്ടുള്ള രക്തക്കുഴൽ അല്ലെങ്കിൽ രക്തക്കുഴലിൽ ഉള്ള അഞ്ഞൂറിസം മുതലായവ ചെറിയ മുഴ പൊട്ടിയിട്ടുണ്ടാകുന്നത്. പെട്ടെന്ന് തളർച്ച അനുഭവപ്പെടുന്ന ഒരു വ്യക്തിയുടെ ശരീരത്തെ സ്ട്രോക്ക് ആണ് എന്ന് എങ്ങനെ തിരിച്ചറിയുവാൻ ആകും എന്ന് നോക്കാം.
ഇത്തരത്തിൽ സംശയവശാൽ ആരെങ്കിളെയും കാണുകയാണ് എങ്കിൽ അവരുടെ ആദ്യം തന്നെ സംസാരിച്ചു നോക്കുക. സംസാരത്തിൽ കുഴച്ചിൽ അനുഭവപ്പെടുന്നുണ്ട് എങ്കിൽ അത് സ്ട്രോക്കിനെ ലക്ഷണം ആവാം. അടുത്തതായി രോഗിയോട് കൈ ഉയർത്തുവാനായി പറയുക അല്ലെങ്കിൽ ഉയർത്തുവാൻ ആയി പറയുക. ഈ രണ്ടു പ്രവർത്തിയും രോഗിക്ക് ചെയ്യാൻ കഴിഞ്ഞില്ല എങ്കിൽ അത് സ്ട്രോക്കിന്റെ ലക്ഷണം ആണ്. അതുപോലെതന്നെ രോഗിയോട് ചിരിക്കുവാൻ അതായത് മുഖം ഒരു വർഷത്തേക്ക് കൂടി ഇരിക്കുകയാണ് എങ്കിൽ അതും സ്ട്രോക്കിന്റെ ലക്ഷണം ആവാം.
ഇത്തരം ലക്ഷണങ്ങൾ അല്ലാതെ മറ്റു പല സൂചനകൾ എന്ന പറയുന്നത്. നടക്കുമ്പോൾ ആടുക, തലകറക്കം, അപസ്മാര രോഗം, രണ്ടായി കാണുക തുടങ്ങിയ ലക്ഷണങ്ങളും ആകാം. ചികിത്സയ്ക്കുവാൻ എത്ര അനുസരിച്ച് ബ്രയിനിൽ തകരാറുകൾ കൂടും. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Baiju’s Vlogs