ചെറിയ ഉള്ളിയുടെ ആരോഗ്യഗുണങ്ങൾ അറിയാതെ പോവല്ലേ… നിങ്ങളുടെ ശരീരത്തിന് ഒട്ടേറെ സഹായിക്കും ഈ ഒരു ഗുണഫലങ്ങൾ.

ചെറിയ ഉള്ളിയിൽ അനേകം ആരോഗ്യ ഗുണങ്ങൾ തന്നെയാണ് അടങ്ങിയിരിക്കുന്നത്. വലുതും ചെറുതുമായ അനേകം ഗുണങ്ങൾ തന്നെയാണ് ഉള്ളികൾ ഉണ്ട്. രണ്ടിനും ആരോഗ്യഗുണങ്ങൾ അല്പം കൂടുതൽ തന്നെയാണ്. ചെറിയ ഉള്ളിക്ക് തന്നെയാണ്വിറ്റാമിനുകൾ. പ്രോട്ടീൻ, വിറ്റാമിനുകൾ, സൽഫർ തുടങ്ങിയ അടങ്ങിയിരിക്കുന്നത് ചെറിയ ഉള്ളിയിൽ തന്നെയാണ്. ആയുർവേദ വിധിപ്രകാരം ചുവന്നുള്ളി ഇല്ലാതെ രോഗശമനം ഇല്ല എന്നുതന്നെ പറയാം.

   

ക്യാൻസറിനെ വരെ ചെറുക്കുവാനുള്ള കഴിവ് ചെറിയ ഉള്ളിക്ക് ഉണ്ട്. ആസ്മ, പ്രമേഹം, പനി, ചുമ്മാ തുടങ്ങിയവയെല്ലാം ചുവന്നുള്ളി ഇല്ലാതാക്കുന്നു. ആയുർവേദ എല്ലാം ഉപയോഗപ്രദമാക്കുന്നു എന്ന് നോക്കാം. വേദന മാറാൻ വേദന സമാഹാനികൾ വിഴുങ്ങുന്ന ഒരു അവസ്ഥയിലാണ് നമ്മൾ ഇന്ന്. എന്നല്ല അല്പം ഉപ്പ് ചുവയ് മിക്സ് ചെയ്ത് കഴിക്കുകയാണെങ്കിൽ ശാരീരിക വേദനകൾ എല്ലാം തന്നെ മാറിപ്പോകും. വയറുവേദനയ്ക്ക് ഏറ്റവും പറ്റിയ ഒരു ഒറ്റമൂലി തന്നെയാണ് ചുവന്നുള്ളി.

നുള്ളി അരച്ച് കഴിക്കുകയാണെങ്കിൽ മൂത്ര തടസ്സം ഇല്ലാതാക്കാൻ വളരെയധികം സഹായിക്കുന്നു. മാത്രമല്ല മൂത്ര ചൂടുകൊണ്ട് പൊറുതി മുട്ടുന്നവർക്കും വളരെയേറെ ആശ്വാസമാണ്. ആർത്തവ സംബന്ധമായ നടുവേദന മാറ്റുന്നതിന് വളരെയധികം സഹായികമാണ്. വെള്ളത്തിൽ തിളപ്പിച്ച് ചൂടോടുകൂടി കുടിക്കാം. ചുവന്നുള്ളി പാലിൽ കാഴ്ച കുടിക്കുകയാണെങ്കിൽ രക്തസ്രാവം നിലയ്ക്കുന്നതാണ്. അതുപോലെതന്നെ കൊളസ്ട്രോളിന് നിർത്താനും ചുവന്നുള്ളി കൊണ്ട് സാധിക്കുന്നു.

 

ചുവന്നുള്ളിയും നാരങ്ങാനീരും ചേർത്ത് കഴിക്കുന്നത് വളരെയേറെ ഉത്തമമാണ്. വാദസംബന്ധമായ വേദനയും മറ്റും മാറാൻ ചുവന്നുള്ളി നീരും കടുകെണ്ണയും മിക്സ് ചെയ്ത് പുരട്ടുന്നത് നല്ലതാണ്. ആക്രമണത്തിൽ നിന്ന് രക്ഷ നേടുവാനും ഏറെ ഫലപ്രദമാണ്. ചുവന്നുള്ളിയുടെ നീര് പുരട്ടുകയാണെങ്കിൽ വിഷം പോവുകയും വേദന ഇല്ലാതാവുകയും ചെയുന്നു. ചുവന്നുള്ളിയിൽ അടങ്ങിയിരിക്കുന്ന കൂടുതൽ ഗുണങ്ങളെ കുറിച്ച് അറിയുവാൻ വീഡിയോ കണ്ടു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *