സാധാരണഗതിയിൽ നാട്ടുവളപ്പിൽ കണ്ടുവരുന്ന ഒരു ചെടിയാണ് ദശപുഷ്പം. ഔഷധമായി ഉപയോഗിക്കുന്ന 10 കേരളീയ നാട്ടുചെടികളാണ് ഇവ. ദശപുഷ്പങ്ങൾ എന്ന പേരിൽ ഇവ അറിയപ്പെടുന്നത്. പൂക്കൾ എന്നാണ് ഇവയെ പൊതുവെ പറയുക എങ്കിലും ഇവയുടെ ഇലകൾ കാണാൻ ഒത്തിരി പ്രാധാന്യം നൽകുന്നത്. കേരളത്തിലെ തൊടികളിൽ എന്നും കാണുന്ന ഈ 10 ചെടികൾ നാട്ടു ചികിത്സയിൽ വളരെയേറെ പ്രാധാന്യം തന്നെയാണ് ഉള്ളത്.
അതുപോലെതന്നെ ഈ ചെടികളെല്ലാം തന്നെ വളരെ മംഗള കാര്യങ്ങൾ ആയ ചെടികളാണ് എന്നാണ് വിശ്വാസം. ഹൈന്ദവ ദൈവ പൂജക്കും, സ്ത്രീകൾക്ക് തലയിൽ ചൂടുവാനും ദശപുഷ്പങ്ങൾ സാധാരണഗതിയിൽ ഉപയോഗിക്കാറുണ്ട്. വീടുകളിലെ പഴയ തലമുറക്കാർ ഒക്കെ ദശപുഷ്പം നട്ടുവളർത്തിയിരുന്നു. പ്രത്യേക പരിചരണം വേണ്ടാത്തവയാണ് ഈ ചെടികളിൽ എല്ലാം തന്നെ. ആയുർവേദ കൂട്ടുകളിൽ ഒറ്റമൂലികളായി ഇവയെല്ലാം വളരെയേറെ അറിയപ്പെട്ടിരുന്ന ഈ ചെടികൾ എല്ലാം തന്നെ അപ്രതീക്ഷമായി കൊണ്ടിരിക്കുകയാണ്.
ദശപുഷ്പങ്ങളിലും വളരുന്ന ഒരു ചെടിയാണ് ചെറൂള.. ഈ ചെടികളിൽ വഴിയോരങ്ങളിൽ കാണാൻ ഇടയുണ്ടാകാറുണ്ട്. ബലിപൂവ് എന്ന പേരിൽ അറിയപ്പെടുന്ന ചെടിയാണ് ഇത്. ശരീരത്തിലെ വിഷാംശങ്ങളിൽ പുറത്തുകൊണ്ടു കളയാനും വൃക്ക രോഗങ്ങൾ തടയുവാനും ഏറെ ഫലപ്രദമാണ് ഇത്. രക്തസ്രാവം കൃമി ശല്യം മൂത്രക്കല്ല് എനി അസുഖങ്ങൾ മാറുവാനും ഈ ഇല വളരെയേറെ സഹായകപ്രദമാക്കുന്നു. സാധാരണഗതിയിൽ ഈ ചെടി മൂത്രാശയ രോഗങ്ങൾ മാറുവാനും ഉപയോഗിക്കാറുണ്ട്.
മരണാന്തര ചടങ്ങുകൾക്ക് ഈ ചെടിയാണ് ഇപ്പോഴും ഉപയോഗിച്ചുവരുന്നത്. അത്രയും ഉപയോഗമുള്ള ഈ ചെടി ഇപ്പോൾ നമ്മുടെ നാടുകളിൽ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. നമ്മളിൽ പലരും തന്നെ ഈ ചെടിയുടെ ഗുണനിലവാരത്തെക്കുറിച്ച് അറിയാതെ ഇവ വേരോടെ പിഴുതു കളയുകയാണ്. പൊതു ചടങ്ങുകൾക്കും ആരോഗ്യപ്രശ്നങ്ങൾക്കും വളരെ ഗുണം ചെയ്യുന്ന ഈ ഇലയെ കുറിച്ച് കൂടുതൽ വിവരങ്ങൾ നിങ്ങൾ ഓരോരുത്തരും അറിഞ്ഞിരിക്കേണ്ടത് തന്നെയാണ്. ഈ ചെടിയെ കുറിച്ചുള്ള കൂടുതൽ വിശദ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കണ്ടു നോക്കൂ.