ഇഡ്ഡലി മാവ് നല്ല സോഫ്റ്റ് പൊങ്ങി വരുന്നതിന്റെ സൂത്രം നിങ്ങൾക്ക് അറിയാമോ…. ഇതുപോലെ ഒന്ന് ചെയ്ത് നോക്കൂ സ്യാദ് ഇരട്ടി ആയിരിക്കും.

ഇഡ്ഡലി മാവ് ഹോട്ടലുകളിൽ അരച്ചെടുക്കുബോൾ നല്ല രീതിയിൽ പൊങ്ങി വരാറുണ്ട്. എന്നാൽ നമ്മുടെ വീടുകളിൽ ഒക്കെ ഇഡലി മാവ് അരച്ചെടുക്കുമ്പോൾ ഹോട്ടലിൽത്തെ പോലെ ആകാറില്ല. എന്താണ് ഹോട്ടൽ കാർ ഉണ്ടാക്കിയെടുക്കുന്ന ഇഡലി ഇത്രയേറെ സ്വാദ് എന്ന് പലരും ചിന്തിച്ചിട്ടുണ്ടാകും. ഈ ഒരു സൂത്രം നിങ്ങളുമായിപങ്കുവെച്ചെത്തുകയാണ് ഇപ്പോൾ. എന്നാൽ പിന്നെ എങ്ങനെയാണ് അവർ ആ മാവ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു മൂന്നര ഗ്ലാസ് അരിയും അര ക്ലാസ് ഉഴുന്നും വെള്ളത്തിൽ കുതിർത്തി നല്ല രീതിയിൽ കഴുകി എടുക്കാവുന്നതാണ്.

   

ഏകദേശം നാലു മണിക്കൂർ നേരമെങ്കിലും ഉഴുന്നും അരിയും വെള്ളത്തിലിട്ട് കുതിർത്തി എടുക്കേണ്ടതാണ്. മിക്സിയിലാണ് നിങ്ങൾ മാവ് അരച്ചെടുക്കുന്നതെങ്കിൽ ഒരു രീതിയിലും മാവ് പൊങ്ങി വരികയില്ല. അതുകൊണ്ട്തന്നെ നിങ്ങൾ ഗ്രൈൻഡറിലാണ് മാവ് അരച്ചെടുക്കേണ്ടത്. ആദ്യം ഉഴുന്ന് ഗ്രൈൻഡറിൽ അരച്ചെടുക്കുക. അതിനുശേഷം അരി അരച്ചെടുക്കാവുന്നതാണ്. ഉഴുമ്മും അറിയും ചേർത്ത് മാവ് ഒരു നാലുമണിക്കൂർ നേരം ഒന്ന് മൂടി വയ്ക്കുക.

നാല് മണിക്കൂറിന് ശേഷം മാവ് തുറന്നു നോക്കൂ നല്ല രീതിയിൽ പൊങ്ങി വന്നിട്ടുണ്ടാകും. നമ്മൾ മിക്സിയിൽ ഒക്കെ അരച്ചെടുക്കുമ്പോൾ എട്ടുമണിക്കൂർ 9 മണിക്കൂർ നേരമൊക്കെയാണ് മാവ് റസ്റ്റ് ആയി വയ്ക്കാറുണ്ട്. എന്നാൽ അങ്ങനെ ഒന്നും ചെയ്യേണ്ട ആവശ്യമില്ല ആകെ കൂടി നാലുമണിക്കൂർ നേരം മാത്രമേ മാവ് റെസ്റ്റിന് വയ്ക്കേണ്ടതുള്ളൂ. ഇനി നമുക്ക് ഇത് ഇഡലി തട്ടിലേക്ക് ഒഴിച്ച് ആവി കേറ്റി എടുക്കാവുന്നതാണ്.

 

ഇത്രയേ ഉള്ളൂ വളരെ എളുപ്പത്തിൽ നല്ല രസകരമായുള്ള നാടൻ ശൈലിയിൽ തയ്യാറാക്കി എടുക്കുവാൻ സാധിക്കുന്ന ഒരു മാർഗ്ഗം തന്നെയാണ് ഇത്. ഒരു തവണ നിങ്ങൾ ഈ ഒരു റെസിപ്പി പ്രകാരം ഉണ്ടാക്കി നോക്കി നോക്കൂ. പിന്നെ തുടർച്ചയായി നിങ്ങൾ ഇങ്ങനെ തന്നെ ഉണ്ടാക്കുമെന്നുള്ള കാര്യത്തിൽ യാതൊരു സംശയവുമില്ല. ഇത്തരത്തിൽ കൂടുതൽ ടിപ്സുകൾ അറിയുവാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി ഒന്ന് കണ്ടു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *