നമ്മുടെ എല്ലാവരുടെയും വീടുകളിൽ നിർബന്ധമായി ഉപയോഗിക്കുന്ന വസ്തുവാണ് ചൂല് എന്ന് പറയുന്നത്. ചൂല് എന്ന് പറയുന്നത് എപ്പോഴും ലക്ഷ്മീദേവിയുമായി ബന്ധപ്പെടുത്തിയാണ് നമ്മൾ പറയാറുള്ളത്. ചൂല് ഉപയോഗത്തിന് ശേഷം എവിടെ വെക്കണം, ചൂലിന്റെ സ്ഥാനം ഏതാണ്, ശരിയായി എവിടെയാണ് വെക്കേണ്ടത്, ചൂല് ശരിയല്ലെങ്കിൽ എന്തെല്ലാം ദോഷങ്ങളാണ് ഉണ്ടാവുക തുടങ്ങിയ കാര്യങ്ങളൊക്കെയാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്.
ചൂലിന്റെ സ്ഥാനം നിങ്ങളുടെ വീടുകളിൽ ശരിയല്ലാത്ത സ്ഥാനത്ത് ആണ് എങ്കിൽ വലിയ രീതിയിലുള്ള ദോഷങ്ങൾക്ക് തന്നെയാണ് കാരണമാകുന്നത്. പലപ്പോഴും നമുക്ക് അറിയില്ല എവിടെയാണ് വെക്കേണ്ടത് എന്ന്. പല വീടുകളിലും വീടിന്റെ കന്നിമൂലയിൽ ആയിരിക്കും ചൂല് കുന്നു കൂട്ടി ഇട്ടിട്ടുണ്ടാവുക. വീടിന്റെ അകം അല്ലെങ്കിൽ അടുക്കള തൂക്കുവാൻ ഉപയോഗിക്കുന്ന ചൂല് ഇതെല്ലാം കന്നി മൂലയിൽ കൂട്ടി വയ്ക്കുന്നത് വലിയ രീതിയിലുള്ള ദോഷം തന്നെയാണ്.
ഏതൊരു ഭവനമാണ് എങ്കിലും അതിനെ ഒരു സ്ഥാനം ഉണ്ട് എന്നതാണ്. ചൂല് ശരിയായ സ്ഥാനത്ത് അല്ല ഇരിക്കുന്നത് എങ്കിൽ ആ വീട്ടിൽ നിന്ന് ദുരിതങ്ങൾ ഒഴിയുകയില്ല എന്നതാണ്. ഉടനെ തുടരെതുടരെ യുള്ള ആരോഗ്യപ്രശ്നങ്ങൾ മനസ്സമാധാന കുറവ് അതുപോലെതന്നെ പണത്തിനോടുള്ള വരവ് നിലയ്ക്കുക, പണം കയ്യിൽ നിൽക്കാതെ വെള്ളം പോലെ ചെലവായി പോകുന്ന അവസ്ഥ ഉണ്ടാവുക. നമ്മുടെ വീട്ടിൽ നമ്മൾ ശ്രദ്ധിക്കേണ്ട വാസ്തുപരമായിട്ടുള്ള ചെറിയ ചെറിയ കാര്യങ്ങൾ നമ്മൾ ശ്രദ്ധിച്ചാൽ തന്നെ ഒരുപാട് പോസിറ്റീവ് ഊർജ്ജങ്ങൾ നമ്മുടെ ജീവിതത്തിലേക്ക് വന്നു നിറയുകയും ഈ പ്രശ്നങ്ങൾക്കൊക്കെ ഒരു പരിധിവരെ ഫലം കാണാൻ സാധിക്കുകയും ചെയ്യും എന്നുള്ളതാണ്.
കൃത്യമായി വീടുകളിൽ വയ്ക്കേണ്ട വസ്തുപരമായുള്ള സ്ഥാനം എന്ന് പറയുന്നത് വീടിന്റെ വടക്ക് പടിഞ്ഞാറ് മൂലയാണ്. വടക്ക് പടിഞ്ഞാറ് സ്ഥാനം എവിടെയാണ് എങ്കിൽ ആഭാഗത്ത് വീടിന്റെ അകത്തും പുറത്തും ഇതരത്തിൽ ചൂലുകൾ വയ്ക്കാവുന്നതാണ്. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Infinite Stories