ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത് തക്കാളി ഉപയോഗിച്ച് പാർലറിൽ പോയി ഫേഷ്യലിന്റെ എഫക്റ്റ് കിട്ടുന്ന അതേ ഗുണങ്ങളൊക്കെ ലഭിക്കുന്ന രീതിയിലുള്ള ഒരു ഫേഷ്യൽ എങ്ങനെ തയാറാക്കാം എന്നാണ്. വളരെ എളുപ്പത്തിൽ നാച്ചുറൽ ആയുള്ള ഈ ഒരു ഫേഷ്യൽ തയ്യാറാക്കി എടുക്കാവുന്നതാണ്. ഫേഷ്യൽ ചെയ്തെടുക്കാനായി ആദ്യമേ തന്നെ ഒരു തക്കാളിയെടുത്ത് ഗ്രേറ്റ് ചെയ്യുക.
ശേഷം തക്കാളിയുടെ നീര് ഒരു ബൗളിലേക്ക് എടുത്തു വയ്ക്കുക. ഇനി ഫെഷ്യലിന്റെ ആദ്യത്തെ സ്റ്റെപ്പായ ക്ലെൻസിങ് ചെയ്യാം. ശേഷം അതിലക്ക് രണ്ട് സ്പൂൺ തിളപ്പിച്ച പാലും കൂടിയും ചേർക്കാം. ഇത് നല്ലതുപോലെ മിക്സ് ചെയ്യാവുന്നതാണ്. ശേഷം ഒരു കോട്ടൻ ഉപയോഗിച്ച് മുഖത്തും കഴുത്തിലും നന്നായി ക്ലീൻ ചെയ്യാവുന്നതാണ്.
പാലിൽ ധാരാളം ഗുണങ്ങളാണ് അടങ്ങിയിട്ടുള്ളത്. ഇവ രണ്ടും ട്ടചേർത്ത് മുഖം ക്ലീൻ ചെയ്യുമ്പോൾ മുഖത്തെ ഓയിൽ തുടങ്ങിയവയെല്ലാം മാറുകയും മുഖം കൂടുതൽ സുന്ദരമവുകയും. മൂന്നു മുതൽ 5 മിനിറ്റ് നേരത്തേക്ക് മുഖം നല്ലതുപോലെ ക്ലീൻ ആക്കിയതിന് ശേഷം അടുത്ത സ്റ്റെപ്പ് ചെയ്തെടുക്കാവുന്നതാണ്. അതിനായി ഒരു ബൗളിലേക്ക് രണ്ട് സ്പൂൺ തക്കാളി പഴുപ്പ് എടുക്കാം.
ഇതിലേക്ക് ഒരു സ്പൂൺ പഞ്ചസാര കൂടി ചേർക്കാം. ശേഷം നന്നായി യോജിപ്പിച്ചെടുത്ത് പഞ്ചസാര കൂടിയും ചേർക്കുവാൻ ഇനി ഇത് നല്ലതുപോലെ മിക്സ് ആക്കാം. പഞ്ചസാര നല്ലതുപോലെ തക്കാളിയിൽ മിക്സ് ആക്കി എടുക്കാവുന്നതാണ്. ശേഷം മുഖത്ത് പുരട്ടാം കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Baiju’s Vlogs