നിങ്ങളുടെ വയറ്റിൽ ഇത്തരം ലക്ഷണങ്ങൾ ഉണ്ടോ.. അവ ഫാറ്റി ലിവർ വരുന്നതിന്റെ സൂചനയാണ്!! ശ്രെദ്ധിക്കുക.

മുൻകാലത്ത് വളരെ ഭീതിപ്പെടുത്തുന്ന ഒരു രോഗാവസ്ഥയായിരുന്നു ഫാറ്റി ലിവർ എന്നത്. ഫാറ്റി ലിവർ ഇന്നത്തെ കാലത്ത് ഒട്ടുമിക്ക എല്ലാവരിലും സർവ്വസാധാരണയായി കാണപ്പെടുന്ന ഒരു അവസ്ഥയായി മാറിയിരിക്കുകയാണ് ഫാറ്റിലിവർ. എന്നാൽ ഫാറ്റി ലിവർ കാരണം എന്തെല്ലാം ബുദ്ധിമുട്ടുകൾ ഉണ്ടാകും ഇത് എന്തിലോട്ട് നയിക്കും എന്നൊക്കെയാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്.

   

ഫാറ്റിലിവർ ഭയപ്പെടേണ്ടിവരുന്ന ഒരു അവസ്ഥയാണോ എന്നും നോക്കാം. ലിവർ എന്ന് പറയുന്നത് വളരെ അത്യാവശ്യമായിട്ടുള്ള ഒരു അവയവമാണ്. ശരീരത്തിലുള്ള എല്ലാ സിസ്റ്റത്തിന്റെയും കൂടെ ചേർന്നിരിക്കുന്ന ഒരു അവയവമാണ് ലിവർ എന്ന് പറയുന്നത്. ലിവർ അഥവാ കരളിൽ അധികമായിട്ട് കൊഴുപ്പ് തിങ്ങി കൂടുന്ന അവസ്ഥയാണ് ഫാറ്റി ലിവർ. ലിവറിന്റെ കാരണങ്ങൾ എന്താണ് എന്ന് നോക്കാം. കൂടുതലായിട്ട് മദ്യപാനം, അമിതവണ്ണം, ഓബേസിറ്റി, ഡയബറ്റീസ്, തൈറോയ്ഡ് സംബന്ധമായ അസുഖം ഉള്ളവർക്ക് കൊളസ്ട്രോൾ കൂടുതലുള്ളവരിൽ മരുന്നിന്റെ പാർശ്വഫലങ്ങൾ കൊണ്ട് ഉണ്ടാകുന്നത്.

ഇതൊക്കെയാണ് വളരെ സർവസാധാരണയായി ഉണ്ടാകുവാനുള്ള കാരണങ്ങൾ. അതിൽ ഇപ്പോൾ വളരെ സാധാരണയായി കണ്ടുവരുന്നത് അമിതവണ്ണം, ജീവിതരീതി, ഭക്ഷണപദാർത്ഥങ്ങൾ കൊണ്ടുണ്ടാക്കുന്ന ഫാ റ്റിലിവർ. അതിന് നമ്മൾ നോൺ ആൽക്കഹോളിക്ക് ഫാറ്റിലിവർ എന്ന് പറയുന്നു. കൊഴുപ്പ് അധികമുള്ള ഭക്ഷണപദാർത്ഥങ്ങൾ ബീഫ് മട്ടൻ, ബേക്കറി ഐറ്റംസ് ചോക്ലേറ്റ് ജങ്ക് ഫുഡ്‌ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കഴിക്കുന്നത് കൊണ്ടാണ് കൂടുതലായിട്ട് കൊഴുപ്പ് ശരീരത്തിൽ അടിഞ്ഞു കൂടുന്നത്.

 

ഫാറ്റിലിവറിന്റെ ലേശനം 80% മുതൽ 90% വരെ പ്രത്യേകിച്ച് ലക്ഷണങ്ങൾ ഒന്നും തന്നെ ഉണ്ടാക്കാറില്ല. 10% ആളുകളിൽ വേദന, ഓക്കാനം തുടങ്ങിയ ബുദ്ധിമുട്ടുകൾ കണ്ട് വരാറുണ്ട്. ഫാറ്റി ലിവർ ഒരു ഡിസീസ്ന്റെ ഏർലി സ്റ്റേജ് ആണ് എന്ന് പറയാം. ഫാറ്റി ലിവർ കണ്ടുപിടിച്ച് ചികിത്സ ചെയ്തില്ല എങ്കിൽ സിറോസിസ് എന്ന സ്റ്റേജിലേക്ക് പോകുവാനുള്ള സാധ്യത ഏറെയാണ്. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Convo Health

Leave a Reply

Your email address will not be published. Required fields are marked *