ഇന്നത്തെ കാലത്ത് നാം ഏവരും സൗന്ദര്യ സംരക്ഷണത്തിന് ഒട്ടേറെ ശ്രദ്ധ കല്പിക്കുന്നവരാണ്. എന്നാൽ പലപ്പോഴും മുഖക്കുരു വന്ന പാടുകളും ബ്രൗൺ നിറവും വിട്ടുമാറാതെ പിന്തുടരുന്നു. ഈയൊരു പ്രതിസന്ധി നിലവാനായി പല മാർഗങ്ങൾ തേടി അലയുകയായിരിക്കും നാം ഓരോരുത്തരും. നമ്മൾ ഉപയോഗിക്കുന്ന ഏതുതരം ക്രീമുകൾ ആണെങ്കിലും അത് നമ്മുടെ ചർമ്മത്തിന് വിധേയമാണോ എന്ന് അറിഞ്ഞു വേണം ഉപയോഗിക്കുവാൻ.
അല്ലെങ്കിൽ നമ്മൾ ഉപയോഗിക്കുന്ന ക്രീമിന്റെ സൈഡ് എഫക്ട് കാരണം മുഖത്ത് സംഭവിക്കുന്നത് ചില്ലറ കാര്യമല്ല. പലപ്പോഴും സൗന്ദര്യ സംരക്ഷണത്തിന് വില്ലനാകുന്ന ഇത്തരം പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിന് ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. സ്പോട്ട് വളരെ എളുപ്പത്തിൽ നീക്കം ചെയ്യുവാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന പല മാർഗ്ഗങ്ങൾ ഉണ്ട്. ഇത്തരം മാർഗ്ഗങ്ങൾ പലവിധത്തിൽ ആരോഗ്യത്തിന് പ്രശ്നങ്ങൾ ഉണ്ടാക്കുന്നവയാണ്.
എന്ന ധാരണ നിങ്ങൾക്ക് ഉണ്ടെങ്കിൽ അത് വെറും തെറ്റിദ്ധാരണയാണ്. സൗന്ദര്യ സംരക്ഷണത്തിൽ വില്ലൻ ആകുന്ന ഇത്തരം പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ആരോഗ്യത്തിനും സൗന്ദര്യത്തിനും മുന്നറിയിപ്പാണ് പലപ്പോഴും ഇത്തരം ബ്രൗൺ സ്പോർട്ടുകൾ. അതുകൊണ്ടുതന്നെ അതിനെ ഇല്ലാതാക്കാൻ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. പാടുകൾ മുഖത്ത് മാത്രമല്ല ഉണ്ടാകുന്നത്. പലർക്കും കൈകാലിലും ശരീരഭാഗത്തും വരെ ഇത്തരത്തിലുള്ള പാട്ടുകൾ ഉണ്ടാകും. പ്രായമാകുന്നതോടുകൂടി സൗന്ദര്യ സംരക്ഷണത്തിന് ഇതൊരു വില്ലനായി മാറുകയാണ് പതിവ്.
കൈയിലും മുഖത്ത് എന്നീ വേണ്ട ശരീര ഭാഗത്തും ഇത്തരം പാടുകൾ കാണപ്പെടുന്നു. എന്താണ് ഇത്തരത്തിൽ പാടുകൾ ചർമ്മത്തിൽ കാണുന്നതിനുള്ള പ്രധാന കാരണം എന്നാണ് ആദ്യം തന്നെ അറിഞ്ഞിരിക്കേണ്ടത്. സൂര്യപ്രകാശം അധികം ഫലമായാണ് ഇത്തരത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത്. നേരം ആപ്പിൾ സിഡാർ വിനാഗിരിയും സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിൽ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ഉള്ളിനീര്. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Corner