പലപ്പോഴും അറിയാതെ നേരിടേണ്ടിവരുന്ന ഒരു ദോഷത്തെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. കാര്യം മറ്റൊന്നുമല്ല വിളക്ക് കത്തുന്നത് പലപ്പോഴും നമ്മുടെ ഹൈന്ദവ ഗ്രഹ പ്രകാരം വിളക്ക് പലരും പലപ്പോഴും കിടത്തുവാൻ മറന്നു പോകുന്നു. വിളക്ക് കൃത്യസമയത്ത് കിടത്തുവാൻ ആയിട്ട് മറന്നുപോകുമ്പോൾ വിളക്ക് കരിന്തിരി എരിയുന്നു. കരിന്തിരി എന്നത് വലിയ രീതിയിലുള്ള ഒരു ദോഷം തന്നെയാണ്.
വളരെ പണ്ടുമുതൽ തന്നെ മുതിർന്ന ആളുകളും തലമുറക്കാരുമൊക്കെ പറഞ്ഞുതന്നിട്ടുള്ള ഒരു കാര്യമാണ് വിളക്ക് കരിന്തിരി കത്തുവാൻ പാടില്ല എന്നുള്ളത്. വളരെ രീതിയുള്ള ദോഷമാണ്… ഇങ്ങനെ ഉണ്ടാവുകയാണ് എങ്കിൽ എന്തെങ്കിലും വലിയൊരു ദുഃഖം നമ്മുടെ ജീവിതത്തിലേക്ക് വരുവാൻ പോകുന്നു എന്നതിന്റെ സൂചനയാണ് വിളക്ക് കരിന്തിരി കത്തുന്നത്. അതുകൂടാതെ കടം വന്നു കൂടുന്നതിന്റെ സൂചന കൂടെയുമാണ്. സാമ്പത്തികപരമായ വലിയ രീതിയിൽ ബുദ്ധിമുട്ടുകൾ വരുവാൻ പോകുന്നു അതല്ലെങ്കിൽ ജീവിതത്തിൽ എന്തെങ്കിലും ഒരു അനർത്ഥം ഉണ്ടാകുവാൻ പോകുന്നു എന്നതിന്റെ സൂചന.
കരത്തിരി കത്തുമ്പോൾ ഉണ്ടാകുന്ന ഒരു ദോശ വ്യതിയാനത്തെ എങ്ങനെ നമുക്ക് നീക്കം ചെയ്യാൻ ആകും. എന്താണ് ഈ പ്രശ്നത്തെ മറികടക്കാനുള്ള പരിഹാരമാർഗ്ഗം എന്ന് നോക്കാം. വിളക്ക് എന്ന് പറയുമ്പോൾ വിളക്കിൽ ഒഴുകുന്ന എണ്ണ ശരീരമാണ്. തിരി എന്ന് പറയുന്നത് ആത്മാവാണ് ജ്വാല എന്ന് പറയുന്നത് ആയുസ്സാണ്. വിളക്കിന് നമ്മൾ മൊത്തത്തിൽ ഭാവനമായാണ് കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ വിളിക്കിനെ നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യവും വളരെ വലുതാണ്.
ഏതെങ്കിലും കാരണവശാൽ നമ്മുടെ ജീവിതത്തിൽ വിളക്ക് കരിന്തിക്കാത്തുകയാണ് എങ്കിൽ ചെയ്യേണ്ട പരിഹാരം മാർഗ്ഗം എന്ന് വെച്ചാൽ. പൂജാ മുറിയിൽ ചെന്നിട്ട് വിളക്ക് കച്ച വ്യക്തിയുടെ തലയ്ക്ക് ഒരു മൂന്നുപ്രാവശ്യം നാണയം എടുത്ത് ഒഴിയുക അതിനുശേഷം നമ്മുടെ തൊട്ടടുത്തുള്ള ശിവക്ഷേത്രത്തിൽ അടുത്ത ദിവസം തന്നെ പോയി ഈ നാണയം വഴിപാടായി സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ട് നോക്കൂ. Credit : Infinite Stories