Wrinkles On The Face Can Be Removed : മിക്ക ആളുകളുടെ മുഖത്ത് ധാരാളം ചുളിവുകൾ കാണപ്പെടാറുണ്ട്. ൧൫, 16 വയസ്സ് ആകുമ്പോഴേക്കും തന്നെ ശരീരത്തിൽ ഉള്ള ധാരാളം ചുളിവുകൾ കണ്ടുവരുന്നു. അതുപോലെതന്നെ നിറമില്ലായ്മ. അതായത് ജന്മനാ നിങ്ങൾക്ക് ധാരാളം കളർ ഉണ്ടെങ്കിലും അത് കുറഞ്ഞു വരിക. അത്തരത്തിൽ നേരിടുന്ന പ്രശ്നങ്ങളെല്ലാം നമുക്ക് വളരെ പെട്ടെന്ന് തന്നെ നീക്കം ചെയ്യാവുന്നതാണ്.
ചെറുപ്പം മുതൽ തന്നെ ഈ ഒരു പ്രശ്നത്തിന് ഇടയാകുമ്പോൾ 60 വയസ്സ് ഒക്കെ ആകുമ്പോഴേക്കും ഒരുപാട് തന്നെയായിരിക്കും സ്കിന്നുകൾ ചുളിഞ്ഞിട്ടുണ്ടാവുക. അപ്പോൾ ചെറുപ്പകാലങ്ങളിൽ വരുന്ന ഈ ഒരു പ്രശ്നത്തെ പരിഹരിക്കുവാനായി എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം. അപ്പോൾ അതിനായിട്ട് ഒരു ബൗൾ എടുക്കുക. ഇനി ഇതിലേക്ക് ചേർത്തു കൊടുക്കുന്നത് നമ്മുടെ വീട്ടിലൊക്കെ എപ്പോഴും ഉണ്ടാകുന്ന ചെറിയ ജീരകമാണ്.
ചെറിയ ജീരകം പൊടിച്ച് ചേർത്തു കൊടുക്കണം. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ഓളം കറ്റാർവാഴ ജെൽ ചേർക്കാം. ശേഷം അര ടീസ്പൂൺ നാരങ്ങാനീരും ചേർത്തു കൊടുക്കാം. ഇനിയിപ്പോ ചില ആളുകൾക്കൊക്കെ നാരങ്ങാ അലർജി ഉണ്ടാകും. അങ്ങനെയുള്ളവരെ തക്കാളിയുടെ നീര് ചേർത്താൽ മതി. ഒരു ടേബിൾ സ്പൂൺ അളവിൽ അരിപ്പൊടി ഇതിലേക്ക് ചേർക്കാം. നല്ലപോലെ കൂട്ടിയോജിപ്പിച്ചതിനു ശേഷം നുള്ള് വെള്ളം ചേർത്ത് ഇതൊന്നു നന്നായിട്ട് മിക്സ് ആക്കി എടുക്കാവുന്നതാണ്.
ഇനി നമ്മളെ ഇതൊന്ന് ഫെയ്സിൽ അപ്ലൈ ചെയ്തു കൊടുക്കുക. ഒന്നും നേരം നല്ലതുപോലെ സ്ക്രബ് ചെയ്യാവുന്നതാണ്. സ്ക്രിപ്ഷൻ ഇതൊരു നോർമൽ വാട്ടർ ഉപയോഗിച്ച് വാഷ് ചെയ്ത് എടുക്കാം. യാതൊരു സൈഡ് എഫക്ടുകൾ ഇല്ലാത്ത ഒരു പാക്കാണ് ഇത്. ഒരാഴ്ച ചെയ്തു നോക്കൂ മുഖത്ത് വരുന്ന എല്ലാ ചെലവുകളും മാറി കൂടുതൽ സുന്ദരമാവുക തന്നെ ചെയ്യും. കൂടുതൽ വിവരങ്ങൾ അറിയുവാൻ താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Friends
https://youtu.be/3EkcJC8yU2Y