വയറ്റിൽ മലം കെട്ടിനിൽക്കുന്നത് കൊണ്ട് അസഹ്യമായ പ്രയാസങ്ങൾ അനുഭവപ്പെടുന്നുണ്ടോ…

ഒരു മനുഷ്യന്റെ ജീവിതത്തിൽ ഏറ്റവും പ്രധാനം എന്ന് പറയുന്നത് മലബന്ധം ഇല്ലാതെ ശരിയായ രീതിയിൽ പോവുക എന്നത് തന്നെയാണ്. എന്തുകൊണ്ടാണ് ഈ ഒരു കാര്യത്തിന് ഇത്രയേറെ പ്രാധാന്യം എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ. ഈയൊരു മോഷനെ കാരണമായ സിറട്ടോണിൻ എന്നൊരു ഹോർമോൺ ആണ് പിന്നീട് നമ്മുടെ ബ്രയിനിലേക്ക് പോയി ഹാപ്പിനെസ്സ് തരുന്നത്.

   

ഈ ഹോർമോൺ തന്നെയാണ് പിനീട് നമ്മുടെ കുടലിന്റെ തരങ്കങ്ങൾ പോലെയുള്ള മെൻസ് ആരംഭിക്കുന്നതും അത് നമ്മുടെ മലത്തെ ഒഴിപ്പിക്കുവാൻ സഹായിക്കുന്നതും ഫോർമാണിന്റെ പ്രവർത്തി കാരണം ആണ്. പണ്ട് തൊട്ട് മെഡിക്കൽ ലോകം വിശ്വസിച്ചിരുന്നത് സിറട്ടോണിൻ ഉല്പാദിപ്പിക്കുന്ന ഹോർമോൺ ആയിരുന്നു എന്നാണ്. സിറട്ടോണിൻ ഹോർമോണിന്റെ പ്രവർത്തി എന്ന് പറയുന്നത് കുടിലിന്റെ തരംഗങ്ങളിലൂടെ പുറത്ത് പോകുന്നു.

സിറട്ടോണിൻ ഹോർമോൺ അധികമായിട്ട് ശരീരത്തിൽ ഉണ്ടാവുക അല്ലെങ്കിൽ തന്നെ ശരീരത്തിൽ ഉത്പാദിപ്പിക്കാതെ ഇരിക്കുക എന്ന അസുഖത്തെയാണ് ഐപിഎസ് എന്ന് പറയുന്ന മാരകമായ രോഗത്തിന്റെ മൂല കാരണം. മലം പുറത്ത് പോകാതെ കൂടലിൽ തന്നെ കെട്ടിക്കിടക്കുന്നുണ്ട് എങ്കിൽ അതിനർത്ഥം അധികമായി തുള്ള തരംഗങ്ങൾ ഉൽപ്പാദിപ്പിക്കപെടും എന്നതാണ്. ചിലപ്പോൾ പിന്നീട് ലൂസ് മോഷൻ വയറിളക്കം എന്നിവ ഉണ്ടാക്കുവാനും കാരണമാകുന്നു.

 

ഒരു ദിവസത്തിൽ തന്നെ നാലും അഞ്ചും മാറും പ്രാവശ്യം ആയി പോകുന്നത് മൂലം അദ്ദേഹം തളരുക, കുഴച്ചൽ എന്നതിലേക്ക് നയിക്കുന്നു. മോഷൻ വരുമ്പോൾ പലപ്പോഴും എന്ന ഹോർമോൺ കെട്ടിക്കിടക്കുകയാണ്. അങ്ങനെ വരുമ്പോൾ അധികമായുള്ള വയറിളക്കം കാരണം അതികഠിനമായ സ്ട്രെസ്സ് എടുക്കേണ്ടതാകുന്നു. കൂടുതൽ വിശദ വിവരങ്ങൾ കൈത്താങ്ങ് നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Convo Health

Leave a Reply

Your email address will not be published. Required fields are marked *