വയറിന്റെ ഈ ഭാഗത്ത് അതികഠിനമായ വേദന അനുഭവപ്പെടുന്നുണ്ടോ… എങ്കിൽ ശ്രദ്ധിക്കുക പിത്താശയ കല്ലിന്റെ തുടക്കമാണ്. | Gall Bladder Stone.

Gall Bladder Stone : നമ്മൾ ഒരുപാട് ആളുകൾ അനുഭവപ്പെടുന്ന ഒരു ആരോഗ്യപ്രശ്നമാണ് പിത്താശയ കല്ല്. പല സ്ത്രീകളെയും ഏറെ കൂടുതൽ അലട്ടുന്ന ഒരു ആരോഗ്യപ്രശ്നം തന്നെയാണ് ഈ പിത്താശയെ കല്ല് എന്ന് പറയുന്നത്. പ്രഗ്നൻസി സമയത്ത് പൊതുവേ സ്ത്രീകളിൽ പിത്താശ രൂപപ്പെടുവാനുള്ള സാധ്യത ഏറെയാണ്. കാരണം ഹോർമോൺ വ്യത്യാസങ്ങൾ.

   

അതായത് ഈസ്ട്രജൻ ആണെങ്കിലും പ്രോജസ്ട്രോൺ എന്ന ഹോർമോൺ ആയാലും അവയുടെ എല്ലാം ഏറ്റക്കുറിച്ചുള്ളുകൾ നല്ല രീതിയിൽ ഉള്ള ഒരു സമയം തന്നെയാണ് പ്രഗ്നൻസി സമയങ്ങളിൽ. പിത്താശയത്തിന്റെ പ്രവർത്തനക്ഷമതയും അതുപോലെതന്നെ പിത്തം വയറിലേക്ക് പമ്പ് ചെയ്യുവാനുള്ള ആ കഴിവൊക്കെ കുറയുന്ന ഒരു സമയമാണ്. അതുകൊണ്ടുതന്നെ പിത്തം വയറ്റിൽ കെട്ടിക്കിടന്നുകൊണ്ട് വയറിനുള്ളിൽ കല്ലുകളും സ്റ്റോണുകളും ഒക്കെ രൂപപ്പെടുവാനുള്ള സാധ്യത ഏറെയാണ്.

പ്രഗ്നൻസി സമയത്ത് ശിശുവിന്റെ സ്കാനിങ് റിപ്പോർട്ട് നോക്കുമ്പോൾ ആയിരിക്കാം മിക്കപ്പോഴും നിങ്ങളിൽ ഉണ്ട് എന്ന് കണ്ടുപിടിക്കുന്നത് തന്നെ. എന്നാൽ ഇത്തരത്തിൽ പിത്താശ കണ്ടു വരുമ്പോൾ മിക്ക പലരും ഏറെ ആകുലരാകുകയാണ് പതിവ്. അതായത് ഇനി വല്ല സർജറിയുടെ ആവശ്യം വേണ്ടി വരുമോ എന്നാണ്.

 

പിത്താശയെ കല്ലുമൂലം കടുത്ത വയറുവേദന, ശർദ്ദി, ഓക്കാനം അതൊക്കെ പ്രഗ്നൻസി സമയത്ത് ബാധിക്കുകയാണ് എങ്കിൽ മാത്രമേ സർജറിയിലേക്കും മറ്റും ചികിത്സാരീതികളിലേക്കും പോകേണ്ടതായിട്ടുള്ളൂ. പക്ഷേ ഡെലിവറി കഴിഞ്ഞ് വീണ്ടും ഒരു സർജറിക്ക് വിധേയമാകേണ്ടി വരുക എന്ന് വെച്ചാൽ ഗർഭിണികൾക്ക് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Arogyam

Leave a Reply

Your email address will not be published. Required fields are marked *