ശരീരഭാഗങ്ങളിൽ ഉണ്ടാകുന്ന വേദന എന്ന് പറയുന്നത് ഓരോരുത്തരും ഏറെ ഭയപ്പെടുന്ന ഒരു ആരോഗ്യ അവസ്ഥയാണ്. പലവിധ കെമിക്കലുകളും എല്ലാം ചേർന്ന് പ്രവർത്തിച്ചു ഉണ്ടാകുന്ന ഒരു സെൻസേഷൻ ആണ് വേദന എന്ന് പറയുന്നത്. പല രീതിയിൽ വേദന ഉണ്ടാവാം. ഹൃദയത്തിന്റെ വേദന എടുക്കുകയാണ് എങ്കിൽ കടുത്ത നെഞ്ചുവേദന അനുഭവപ്പെടും. അതിനോടൊപ്പം തന്നെ ഈ വേദന മറ്റു സ്ഥലങ്ങളിലേക്ക് വ്യാപിക്കാം.
ഹൃദയത്തിന്റെ ഭാഗങ്ങളെ ഏത് ഞരബുകൾ ആണോ പ്രവർത്തിക്കുന്നത് ആ ഞരമ്പുകൾ മറ്റ് എവിടേക്ക് സഞ്ചരിക്കുന്നുണ്ട്. ആ സഞ്ചാരത്തിന്റെ ഭാഗങ്ങളിൽ കൂടെ വേദന അനുഭവപ്പെടാറുണ്ട്. ഉദാഹരണത്തിന് നെഞ്ചിന്റെ വേദന ഇടതു കൈയിലോ വലതു കൈയിലോ താടിയെലിന്റെ ഭാഗത് പെടലിക്ക് പുറത്ത് ഒക്കെ അനുഭവപ്പെടാം. പലപ്പോഴും ഹൃദ്രോഗി ഹൃദ്രോഗമാണ് എന്ന് അറിയാതെ ദന്തവിതക്ത്തന്റെ അടുത്ത് പോലും ചെന്നു എന്ന് വരാം.
പല്ലിന്റെ വേദന ആയിട്ടായിരിക്കും ചിലപ്പോൾ ആ വ്യക്തിക്ക് തോന്നുക. വേദനയ്ക്ക് അങ്ങനെ അത്രയേറെ രസകരമായിട്ടുള്ള നമ്മൾ അറിഞ്ഞിരിക്കേണ്ട ചില പ്രത്യേകതകൾ ഉണ്ട്. അതുപോലെതന്നെ വയറിന്റെ ചില പ്രശ്നങ്ങൾ അതായത് വയറിൽ പൊള്ളയായിട്ടുള്ള ചില അവയവങ്ങൾ ഉണ്ട്. കുടൽ എടുക്കുകയാണെങ്കിലും മൂത്രം പോകുന്ന ട്യൂബ് എടുക്കുകയാണ് എങ്കിലും പൊള്ളയായിട്ടുള്ള ട്യൂബുകൾ ആണ്.
ട്യൂബിൽ എവിടെയെങ്കിലും തടസ്സം സൃഷ്ടിക്കപ്പെടുകയാണ് എങ്കിൽ അതി കഠിനമായ വേദനയാണ് അനുഭവപെടുക. ഉദാഹരണത്തിന് പിത്താശയം എടുക്കുകയാണെങ്കിൽ. ആശയത്തിന് ഭാഗത്തും പിത്ത ആശയത്തിൽ നിന്ന് പുറത്തേക്ക് വരുന്ന റ്റിയൂബിൽ എവിടെയെങ്കിലും നിന്ന് ഒരു കല്ല് വന്ന് തടസ്സപ്പെടുകയാണെങ്കിൽ ഉഗ്രനായ വേദനയാണ് അനുഭവപ്പെടുക. ഈ ഒരു വേദന പുറത്തോട്ടും തോളിന്റെ ഭാഗത്തേക്ക് വ്യാപിക്കാം. കൂടുതൽ വിശദ വിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Baiju’s Vlogs