ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത് കാർപെൽ ടണൽ സിന്ധ്രം എന്ന ആരോഗ്യ പ്രേശ്നത്തെ കുറിച്ചാണ്. അതിന്റെ കാരണങ്ങൾ, രോഗലക്ഷണങ്ങൾ, അതിന്റെ ചികിത്സാരീതികൾ എന്നതിനെക്കുറിച്ച് നോക്കാം. കാർ കാർപ്പൽ ടണൽ എന്ന് പറയുന്നത് കൈപ്പത്തിയും കൈയുമായി ചേരുന്ന സ്ഥലത്ത് കൂടി പോകുന്ന ഒന്നാണ്. ഞരമ്പിൽ ഉണ്ടാകുമ്പോൾ വരുന്ന രോഗാവസ്ഥയാണ് കൈ തരിപ്പ്, പെരിപ്പ് എന്ന് പറയുന്നത്. രോഗലക്ഷണങ്ങൾ എന്തെല്ലാം ആണ് എന്ന് നോക്കാം.
തള്ളവിരലിലോ നല്ല രീതിയിൽ ഉള്ള തരിപ്പ് അനുഭവപ്പെടുക, യാത്രയിൽ ഉറങ്ങിക്കിടക്കുമ്പോൾ തരിപ്പായിട്ട് ഉണരേണ്ടി വരും. എന്തെങ്കിലും ആക്ടിവിറ്റീസ് ചെയ്യുമ്പോൾ ഉണ്ടാകുന്ന തരിപ്പ്. തൈറോയ്ഡി പ്രവർത്തനം കൃത്യമല്ല എങ്കിലും ഹൈറോഡിസം വന്നാലും കൈ തരിപ്പ്, വേദന പോലുള്ള ബുദ്ധിമുട്ടുകൾക്ക് കാരണമാകും. പാദസംബന്ധമായ ചില അസുഖങ്ങൾ ഷുഗർ കൊളസ്ട്രോൾ തുടങ്ങിയ കാരണങ്ങളും ഇതിന് കോൺട്രിബ്യൂട്ട് ചെയ്യാവുന്നതാണ്.
ഈ രോഗ ലക്ഷണങ്ങളായി വരുകയാണ് എങ്കിൽ തന്നെ രോഗിയെ പരിശോധിക്കുമ്പോൾ ഇത്തരം ലക്ഷണങ്ങൾ ഉള്ള എല്ലാവർക്കും കാർപൽ ടണൽ സിന്ധ്രം ആകണം എന്നില്ല. ചിലപ്പോൾ കഴുത്തിലെ ഞരമ്പ് കൊണ്ട് ആയിരിക്കാം അതല്ലെങ്കിൽ എൽബോയുടെ അവിടെ വന്നിട്ട് ആയിരിക്കാം. പെട്ടെന്ന് ഒരു വശം മുഴുവൻ തളരുകയും കാലിനും തരിപ്പായിട്ട് വന്നാൽ അതൊരുപക്ഷേ സ്ട്രോക്ക് ആകുവാനാണ് സാധ്യത.
ഇത്തരത്തിൽ രോഗ ലക്ഷണങ്ങളായി വരുന്ന രോഗികളെ നേരെ പരിശോധിച്ചു വേറെ എന്തെങ്കിലും ലക്ഷണങ്ങൾ ഉണ്ടോ എന്ന് നോക്കുകയും അതുപോലെ തന്നെ ക്ലിനിക്കിലെ എക്സാമിൻ ചെയ്യുകയും ചെയുന്നു. ചെറിയ ഒരു 5 മില്ലി കരണ്ട് കൈയിൽ വച്ച് പരിശോധിക്കുമ്പോൾ എവിടെയാണ് ബ്ലോക്ക് അതുപോലെ തന്നെ ഞരബിന്റെ കവറിങ് പോയതാണോ എനെല്ലാം മനസ്സിലാക്കുവാൻ സഹായിക്കുന്ന ഒരു ടെസ്റ്റ് ആണ് കാർപെൽ ടണൽ. തുടർന്നുള്ള വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Arogyam