പ്രാർത്ഥന എന്നത് നമ്മുടെ ജീവിതത്തിൽ ഒഴിച്ചുകൂടാൻ ആകാത്ത ഒന്നുതന്നെയാണ്. അതിനാൽ തന്നെ ദിവസവും പ്രാർത്ഥിക്കുന്നവരാണ് നാം ഏവരും. പ്രധാനമായും സന്ധ്യാസമയത്താണെന്ന് തിരികൊളുത്തി പ്രാർത്ഥിക്കാറുള്ളത്. ഇത് മഹാലക്ഷ്മി സാന്നിധ്യം നമ്മളിലും നമ്മുടെ വീടുകളിലും ഉറപ്പിക്കുന്നത് തുല്യമാണ്. അതിനാൽ തന്നെ സന്ധ്യാസമയത്ത് തിരി തെളിയിക്കുന്നത് ഏറ്റവും പവിത്രമായ ഒരു കാര്യമാണ്. എന്നാൽ സന്ധ്യ സമയത്ത് തിരി തെളിയിച്ച പ്രാർത്ഥിക്കുമ്പോൾ ഒരു കാരണവശാലും നാം ഇത്ര കാര്യങ്ങൾ ചെയ്യാൻ പാടില്ല.
ഇത്തരം കാര്യങ്ങളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഇത് നമ്മുടെ ജീവിതത്തിൽ ദോഷങ്ങൾ വരുന്നതിന് ഇടയാക്കുന്നതാണ്. ഇതിൽ ആദ്യത്തെ കാര്യം എന്നത് സന്ധ്യാസമയത്തിനുശേഷം യാതൊരു കാരണവശാലും തുളസി ഇല പറിക്കാൻ പാടില്ല. അതുപോലെതന്നെ തുളസിത്തറയിൽ വെള്ളം ഒഴിക്കാനോ തുളസിയെ നോവിക്കാനോ പാടില്ല. നമ്മുടെ വീടുകളിൽ പല ഇടങ്ങളിലും തുളസിയെ കാണാം. എന്നാൽ യാതൊരു കാരണവശാലും.
സമയത്ത് തുളസിയെ പറിക്കുവാനോ വെള്ളം ഒഴിക്കാനോ ഒന്നും പാടില്ല. ഇത് നമുക്ക് ദോഷ ഫലങ്ങളാണ് കൊണ്ടുവരുന്നത്. അതിനാൽ തന്നെ അഞ്ചര ആറുമണിക്ക് ഉള്ളിൽ തുളസി പറിച്ച് വിളക്കിൽ വയ്ക്കുകയോ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയോ ചെയ്യേണ്ടതാണ്. ഇത് നമ്മുടെ ജീവിതത്തിൽ നെഗറ്റീവ് ആയിട്ടുള്ള ഫലങ്ങൾ ഉണ്ടാകുന്നതിന് കാരണമാകുന്നു. അതുപോലെതന്നെ നാം ഏറ്റവും കൂടുതൽ തെറ്റിക്കുന്നതും ശ്രദ്ധിക്കേണ്ടതും.
ആയിട്ടുള്ള ഒരു കാര്യമാണ് വിളക്ക് കത്തിച്ച് അത് തീരുന്ന സമയം വരെ കുളിക്കുന്നത്. ഇത്തരത്തിൽ ഒരു കാരണവശാലും വിളക്ക് കത്തിച്ച് അത് കെടുന്നവരെ കുടുംബത്തിലെ ഓരോ അംഗവും കുളിക്കാൻ പാടുള്ളതല്ല. ഒന്നെങ്കിൽ വിളക്ക് വയ്ക്കുന്നതിനു മുൻപോ അല്ലെങ്കിൽ വിളക്ക് വച്ച് അത് കത്തിക്കഴിഞ്ഞതിന് ശേഷമോ ഇത്തരത്തിൽ കുളിക്കാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.