It Is a Sign Of Cancer : സ്ത്രീകളിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന രോഗമാണ് കാൻസർ. നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ചില രോഗലക്ഷണങ്ങളെ കരുതിയാൽ ക്യാൻസർ എന്ന രോഗത്തെ തിരിച്ചറിയുവാനും, എളുപ്പത്തിൽ ആക്കുവാനും സാധിക്കുന്നതാണ്. പലതരത്തിലുള്ള ലക്ഷണങ്ങളിലൂടെ രോഗത്തെക്കുറിച്ചുള്ള സൂചന ശരീരം നൽകുന്നു. അത്തരത്തിൽ സംശയകരമായുള്ള ലക്ഷണങ്ങൾ കാണുകയാണ് എങ്കിൽ അപ്പോൾ തന്നെ ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്.
സ്ത്രീകളിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന രോഗമാണ് ക്യാൻസർ. നമ്മുടെ നമ്മുടെ ശരീരത്തിൽ ഉണ്ടാക്കുന്ന ചില രോഗലക്ഷണങ്ങളെ കരുതിയാൽ ക്യാൻസർ എന്ന രോഗത്തെ തിരിച്ചറിയുവാനും ചികിത്സ എളുപ്പത്തിൽ ആക്കുവാനും സാധിക്കുന്നതാണ്. പ്രധാനമായും സ്ത്രീകളിൽ ഉണ്ടാകുന്ന കാൻസർ രോഗത്തിന് മുന്നോടിയായി ഉണ്ടാകുന്ന എന്താണ് എന്ന് നോക്കാം.
സ്ഥനത്തിന് ഉണ്ടാകുന്ന മാറ്റങ്ങൾ, സാധാരണയായി സ്ഥാനത്തിൽ കണ്ടുവരുന്ന സ്ഥനത്തിൽ കണ്ടുവരുന്ന വീക്കം ക്യാൻസർ അല്ല ഏതെങ്കിലും വിചിത്രമായി കാണുകയാണ് എങ്കിൽ അപ്പോൾ തന്നെ ഡോക്ടറെ സമീപിക്കുക സ്ഥനം ചുവന്ന രീതിയിലോ അല്ലെങ്കിൽ ചർമ്മത്തിൽ ഏതെങ്കിലും മാറ്റമോ ഉണ്ട് എങ്കിൽ ഉടൻതന്നെ ഡോക്ടർമാരെ സമീപിച്ച് പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. ബ്രസ്റ്റ് ക്യാൻസർ ഉണ്ടോ എന്ന് കണ്ടുപിടിക്കുന്ന ബയോക്സി അല്ലെങ്കിൽ മെമോഗ്രം നടത്തി നോക്കുന്നതും വളരെ നല്ലതാണ്. അതുപോലെതന്നെ ആർത്തവകാലത്ത് ഇടയ്ക്കിടെ ഉണ്ടാകുന്ന രക്തസ്രാവം.
നിങ്ങളുടെ ആർത്തവ സമയത്ത് നിൽക്കാതെ രക്തസ്രാവം ഉണ്ട് എങ്കിൽ ശ്രദ്ധിക്കുക. ആർത്തവ ദിവസം കഴിഞ്ഞുപോയിട്ടും രക്തസ്രാവം ഉണ്ട് എങ്കിൽ തീർച്ചയായിട്ടും പരിശോധനയ്ക്ക് വിധേയമാക്കുക. മലമൂദ്ര സമയങ്ങളിൽ ഉണ്ടാകുന്ന രക്തസ്രാവം ഉണ്ട് എങ്കിൽ ചിലപ്പോൾ മൂത്രസഞ്ചിയിൽ ഉണ്ടാകുന്ന ക്യാൻസറിനെ ലക്ഷണങ്ങൾ കാരണമായേക്കാം. ഭക്ഷണം കഴിക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ട് ഉണ്ടാവുകയാണെങ്കിൽ ഡോക്ടർമാരെ സമീപിക്കേണ്ടത് വളരെ അത്യാവശ്യമാണ്. കൂടുതൽ വിശദവിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Kairali Health