പ്രസാദം തൊടുമ്പോൾ നാം ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ടോ? ഇനി ഇത് തീർച്ചയായും ശ്രദ്ധിക്കേണ്ടതാണ് . കണ്ടു നോക്കൂ

നാം എല്ലാവരും ക്ഷേത്രദർശനം നടത്തുന്നവരാണ്. നമ്മുടെ പ്രിയ ഭഗവാനോട് നമ്മുടെ ദുഃഖങ്ങളും സന്തോഷങ്ങളും പങ്കുവയ്ക്കുന്നതിനും ഒപ്പം പ്രാർത്ഥിക്കുന്നതിനു വേണ്ടിയാണ് നാം ക്ഷേത്രദർശനം നടത്തുന്നത്. ഇങ്ങനെ ക്ഷേത്രം ദർശനം നടത്തുന്ന വഴി നമുക്ക് പ്രസാദം ലഭിക്കുന്നതാണ്. ഈ പ്രസാദം നമ്മൾ നിത്യവും തൊടാറുണ്ട്. ഒട്ടുമിക്ക ദിവസങ്ങളിലും നാം ക്ഷേത്രദർശനം നടത്തുന്നത് കുറവായിരിക്കും.

   

എന്നാലും ഇങ്ങനെയുള്ള ദിവസങ്ങളിലും നാം കുറി തൊടാറുണ്ട്. ഇങ്ങനെ കുറി തൊടപ്പെടുമ്പോൾ നാം പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. അത്തരത്തിലുള്ള കാര്യങ്ങളാണ് നാം ഇതിൽ കാണുന്നത്. ക്ഷേത്രത്തിൽ നിന്ന് കൊണ്ടുവരുന്ന പ്രസാദം മൂന്നു സമയങ്ങളിൽ ഒരിക്കലും അണിയാൻ പാടില്ല. പുലവാലായ്മയുള്ള സമയത്ത്,ആർത്തവ അശുദ്ധി കാലഘട്ടത്തിൽ സ്ത്രീകൾക്ക്,ശരീര ശുദ്ധി വരുത്താത്തവർ എന്നിങ്ങനെയുള്ളവർ ഒരിക്കലും കുറി തൊടാൻ പാടുള്ളതല്ല. ക്ഷേത്രത്തിൽനിന്ന് പൂജാരി നമുക്ക് തരുന്ന ആ പ്രസാദം ഒരിക്കലും.

ബിംബത്തിൽ നോക്കി നിന്ന് തൊടാൻ പാടുള്ളതല്ല. ക്ഷേത്രത്തിൽ നിന്ന് കടന്നതിനുശേഷം വേണം നാം ആ പ്രസാദം തൊടുവാൻ. കരി പ്രസാദം ഭസ്മം പ്രസാദം മഞ്ഞൾപ്രസാദം ചന്ദനപ്രസാദം എന്നിങ്ങനെ പലതരത്തിലുള്ള പ്രസാദങ്ങൾ നമുക്ക് ക്ഷേത്രങ്ങളിൽ നിന്ന് ലഭിക്കാറുണ്ട്. ഇങ്ങനെ കൊണ്ടുവരുന്ന പ്രസാദം നാം വീടുകളിലെ പൂജാമുറികളിലാണ് വെക്കേണ്ടത്. ഇങ്ങനെ എല്ലാ പ്രസാദവും കൂട്ടിവയ്ക്കാൻ പാടുള്ളതല്ല. ഓരോ തരത്തിലുള്ള പ്രസാദങ്ങൾ വെവ്വേറെ ചെപ്പുകൾ ഇട്ടുവയ്ക്കേണ്ടതാണ്.

ഇടകലർത്തിയ പല പ്രസാദങ്ങളും വയ്ക്കുന്നത് നമുക്ക് ദോഷഫലമാണ് കൊണ്ടുവരുന്നത്. ജീവിതത്തിലെ ഏത് പ്രധാനപ്പെട്ട കാര്യത്തിനായാലും ഭയന്നുപോകുന്ന കാര്യങ്ങൾക്ക് ആയാലും ശിവ ഭഗവാന്റെ ഭസ്മ പ്രസാദം അണിഞ്ഞു പോകുന്നത് ശിവപ്രീതി നേടാൻ ഇടയാക്കുന്നു. വീട്ടിൽ കൊണ്ടുവരുന്ന ചന്ദനപ്രസാദം അണിയുന്നത് വിഷ്ണുപ്രീതി നേടുന്നതിന് ഇടയാക്കുന്നു. തുടർന്ന് അറിയുന്നതിനായി വീഡിയോ കാണുക.

 

Leave a Reply

Your email address will not be published. Required fields are marked *