രാവിലെ എഴുന്നേൽക്കുമ്പോൾ നിലത്ത് പോലും വെക്കാൻ സാധ്യമാകാത്ത കഠിനമായ ഉപ്പുറ്റി വേദനയാണ്. ഒരു 10 മിനിറ്റ് നടന്നു കഴിയുമ്പോൾ ആ വേദനയൊക്കെ കുറയുന്നു പിന്നെ വലിയ കുഴപ്പമൊന്നും ഇല്ല. അതിനുശേഷം വീണ്ടും അല്പനേരം ഇരുന്ന് കഴിയുമ്പോൾ ഇതേ അവസ്ഥ. ഇങ്ങനെ തുടർച്ചയായി വേദന മാസങ്ങളോളം പിന്തുടരുന്നു. ഉപ്പുറ്റി വേദന ഉണ്ടാകുന്നതിന്റെ പ്രധാന കാരണം നമ്മുടെ പാദം നടക്കുന്ന സമയത്ത് ഭൂമിയിലേക്ക് സ്പർശിച്ച് നമ്മുടെ പ്രഷർ ഭൂമിയുമായി കൂടുതൽ സംവധിക്കുന്ന ഭാഗമാണ് ഉപ്പുറ്റി എന്ന് പറയുന്നത്.
അമിതവണ്ണം ഉള്ളവർക്ക് ഉപ്പുറ്റി വേദന കൂടുതൽ അനുഭവപെടാം. പ്രമേഹരോഗം ഉള്ളവരിലും തൈറോയ്ഡ് ഗ്രന്ധിയുടെ പ്രവർത്തനം കുറഞ്ഞതും ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ വന്നേക്കാം. ഇത്തരത്തിൽ അസഹനീയമായി അനുഭവപ്പെടുന്ന ഉപ്പുറ്റി വേദന എങ്ങനെ നീക്കം ചെയ്യാനാകും. വീട്ടിലുള്ള ചില വസ്തുക്കൾ ഉപയോഗിച്ച് തന്നെ ഈ ഒരു ആരോഗ്യപ്രശ്നത്തിന് പരിഹാരം കണ്ടെത്താവുന്നതാണ്.
ബേക്കിംഗ് സോഡയും അല്പം വെള്ളവും ചേർത്ത് പേസ്റ്റ് രൂപത്തിൽ അപ്ലൈ ചെയ്ത് കൊടുക്കാവുന്നതാണ്. ഈ ഒരു പാക്ക് 20 മിനിറ്റ് നേരം കാലിൽ ഇട്ടതിനു ശേഷം നോർമൽ വെള്ളത്തിൽ കഴുകിയെടുക്കാവുന്നതാണ്. ഇങ്ങനെ മൂന്നാഴ്ചയെങ്കിലും തുടർച്ചയായി ചെയ്യണം. നല്ലൊരു റിസൾട്ട് നിങ്ങൾക്ക് ലഭിക്കും. അതുപോലെ തന്നെ ആപ്പിൾ സിഡാർ വിനഗർ രണ്ട് ടേബിൾ സ്പൂൺ ഓളം ചൂടുവെള്ളത്തിൽ ചേർത്തതിനുശേഷം കാല് അതിലേക്ക് ചുരുങ്ങിയത് 25 മിനിറ്റോളം ഇറക്കി വെക്കുക.
ഒരു മാസത്തോളം വരെ നിങ്ങൾ ചെയ്തു നോക്കൂ വേദനയ്ക്ക് നല്ലൊരു ആശ്വാസം തന്നെയായിരിക്കും നിങ്ങൾക്ക് ലഭിക്കുക. വേദന പോലുള്ള പ്രശ്നമുള്ളവർക്ക് പ്രത്യേകിച്ച് രാത്രിസമയങ്ങളിൽ സോക്സിട്ട് കിടക്കുന്നത് വളരെ നല്ലതാണ്വി. കൂടുതൽ വിശദ്ധ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Sheena’s Vlogs