കരളിൽ കൊഴുപ്പ് അടഞ്ഞ് കൂടി ഫാറ്റി ലിവർ വരാതിരിക്കാൻ ഇങ്ങനെ ചെയൂ. | Do This To Prevent Fatty Liver.

Do This To Prevent Fatty Liver : നമ്മുടെ ശരീരത്തിൽ ഏറ്റവും ഭാരം ഏറിയ അവയവമാണ് ലിവർ അതവ കരൾ. ഏകദേശം ഒന്നര കിലോ ഭാരമാണ് ലിവറിന് ഉള്ളത്. നമ്മുടെ ശരീരത്തിൽ നടക്കുന്ന ഒരുപാട് പ്രധാനപ്പെട്ട ഫങ്ക്ഷൻസ് ലിവർ മൂലമാണ് നടക്കുന്നത്. ഏകദേശം 500ല്‍ പരം ഫംഗ്ഷൻ ആണ് ശരീരത്തിൽ ഒരു ദിവസം നടക്കുന്നത്. ഇത്തരം പ്രവർത്തനങ്ങൾ ചെയ്യുന്ന ലിവർ ഒരു നിമിഷം മുടങ്ങിപ്പോയൽ എന്തായിരിക്കും അവസ്ഥ.

   

വളരെ കോമനായി കാണപ്പെടുന്ന രോഗമാണ് ഫാറ്റിലിവർ. ഏകദേശം 60% ത്തോളം ആളുകളിൽ ഇന്ന് ഫാറ്റി ലിവർ കണ്ടുവരുന്നു. നമ്മുടെ ലിവർ ചെയ്യുന്ന പ്രധാനപ്പെട്ട ഫംഗ്ഷൻ ആണ് രക്തം പ്യൂരിഫൈ ചെയ്യുക എന്നത്. അതുപോലെതന്നെ നമ്മുടെ ബോഡിയിൽ സ്റ്റോർ ചെയ്യാനും പ്രധാനപ്പെട്ട ഐറ്റംസ് മിനറൽസ് അബ്സോർമിൻ ചെയ്യുവാനും ദഹനപ്രക്രിയയ്ക്ക് ആവശ്യമായ ബൈൽ പ്രൊഡ്യൂസ് ചെയ്ത് ഗോൾ ബ്ലാഡറിൽ ചെയ്യുന്നതും എല്ലാം ലിവറിന്റെ ഫംഗ്ഷൻ ആണ്.

അതുപോലെതന്നെ മറ്റേ അനേകം ഫംഗ്ഷനുകളും ലിവറിന് ഉണ്ട്. പക്ഷേ പ്രധാനപ്പെട്ട പ്രശ്നം എന്തെങ്കിലും ഒരു പ്രോബ്ലം ലിവറിന് വരുമ്പോൾ അതിന്റെ ലക്ഷണങ്ങൾ ഒന്നും തന്നെ ലിവർ കാണിക്കുകയില്ല എന്നതാണ്. കുറിച്ച് പറയുമ്പോൾ നമ്മുടെ ലിവറിൽ കുറിപ്പ് അമിതമായി അടിഞ്ഞുകൂടുന്ന ഒരു അവസ്ഥയാണ് ഫാറ്റി ലിവർ. അങ്ങനെ കോഴുപ്പ് കൂടുമ്പോൾ എന്ത് സംഭവിക്കും. നമ്മുടെ ലിവറിന്റെ വലിപ്പം സ്വാഭാവികമായിട്ടും വർദ്ധിക്കും ഏകദേശം 10% ത്തോളം ഭാരം ലിവറിൽ വർധിച്ച് വരുന്നത് കാണുവാൻ സാധിക്കും.

 

ഇത് പ്രധാനമായിട്ടും സംഭവിക്കുന്നത് നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നാണല്ലോ ഊർജം ലഭിക്കുന്നത്. ലിവർ ചെയ്യുന്ന ഫംഗ്ഷൻ എല്ലാം സ്റ്റോർ ചെയ്തു വയ്ക്കും പിന്നീട് എപ്പോഴെങ്കിലും ആവശ്യം വരുമ്പോൾ അത് എനർജി ആക്കി കൺവേർട്ട് ചെയ്യുവാനായി വേണ്ടത്. ലിവറിൽ ഫാറ്റ് അമിതമായി അടിഞ്ഞുകൂടുന്നു. തുടർന്നുള്ള വിശദാ വിവരങ്ങൾകായി കൈതാഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Baiju’s Vlogs

Leave a Reply

Your email address will not be published. Required fields are marked *