വയറ്റിലെ വിരകൾ പൂർണമായും പുറം തള്ളാൻ ഇങ്ങനെ ചെയ്യൂ…

കുട്ടികൾക്കൊക്കെ എപ്പോഴും കണ്ടുവരുന്ന പ്രശ്നമാണ് വിര ശല്യം. കുട്ടികൾക്ക് മാത്രമല്ല പ്രായമായവരിലും ഈ പ്രശ്നം കണ്ടുവരുന്നു. കുട്ടികളിൽ വിര ശല്യം ഉണ്ടെങ്കിൽ അവർ കാണിച്ചുതരുന്ന ലക്ഷണങ്ങൾ എന്ന് പറയുന്നത് എത്ര ഭക്ഷണം കഴിച്ചാലും ശോക്ഷിച്ചിരിക്കുക അതുപോലെതന്നെ വിശപ്പില്ലായ്മ തുടങ്ങിയ ലക്ഷണങ്ങളാണ് കണ്ടുവരുന്നത്. ശുചിത്വകുറവ് മൂലവും അതുപോലെ തന്നെ അമിതമായി പുറത്തുനിന്ന് ആഹാരം കഴിക്കുന്നവരിലുമാണ് ഇത്തരത്തിൽ വിരശല്യം കൂടുതലായി കണ്ടുവരുന്നത്.

   

വിരശല്യം കാരണം ഒത്തിരി പ്രയാസങ്ങൾ തന്നെയാണ് നേരിടേതായി വരുക. ശർദ്ദി, വയറുവേദന, വയറിളക്കം എനി അസുഖങ്ങൾക്കും കാരണമായേക്കാം. ഇതരത്തിൽ വിര ശല്യം നിങ്ങളിൽ കാണുകയാണ് എങ്കിൽ എന്താണ് ഈ ഒരു അസുഖം മറികടക്കുവാനുള്ള പ്രതിവിധി എന്ന് നോക്കാം. രണ്ടു വയസ്സ് ഒന്നര വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് ഒരു രീതിയിൽ കൊടുക്കാവുന്നതാണ്. അല്ലാത്തവർക്ക് പക്ഷേ കാണിച്ച് അതിനുള്ള ചികിത്സാരീതി ചെയ്യേണ്ടതാണ്.

വിരശല്യം ഒന്നടക്കം നീക്കം ചെയ്യുവാനായി നമ്മുടെ പ്രകൃതിദത്തമായ രീതിയിൽ വീട്ടിലുള്ള ചില വസ്തുക്കൾ ഉപയോഗിച്ചു തയ്യാറാക്കാവുന്ന ഒന്നാണ് ഈ ഒരു മരുന്ന്. ഒരു മരുന്ന് തയ്യാറാക്കി എടുക്കുവാൻ നമുക്ക് വേണ്ടത് പാപ്പക്കായയുടെ കുരു ആണ്. കുരു രണ്ട ടേബിൾ സ്പൂൺ എടുക്കുക. ശേഷം ഇതിലേക്ക് ഒരു അര ടേബിൾ സ്പൂൺ ഓളം തേൻ ചേർത്ത് കൊടുക്കാം. ഒരു ഗ്ലാസ് വെള്ളത്തിലേക്ക് ഒരു ടേബിൾസ്പൂണോളം ആവണക്കെണ്ണയും കൂടി ഒഴിച്ച് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം ഇത് കുടിക്കുകയാണ് എങ്കിൽ നല്ലൊരു മികച്ച റിസൾട്ട് തന്നെയാണ് നിങ്ങൾക്ക് ലഭ്യമാവുക.

 

പപ്പായുടെ കുരുവും ഇതേരീതിയിൽ ചാലിച്ചത് വെറും വയറ്റിൽ മൂന്നുദിവസം തുടർച്ചയായി കഴിക്കേണ്ടതാണ്. ഈ ഒരു രണ്ടു കാര്യങ്ങൾ നിങ്ങൾ തുടർച്ചയായി ഒരു മൂന്നു ദിവസം എങ്കിലും ചെയ്യുകയാണ് എങ്കിൽ നിങ്ങളുടെ ശരീരത്തിൽ നിന്ന്ഒ വിരകളെ ഒന്നടക്കം നീക്കം ചെയ്യുവാൻ സാധിക്കും. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Kairali Health

Leave a Reply

Your email address will not be published. Required fields are marked *