മാസത്തിൽ ഒരിക്കൽ ഇങ്ങനെ ചെയൂ… ഭഗവാൻ നിങ്ങളിൽ അനുഗ്രഹം ചൊരിയും. | Do This Once a Month.

Do This Once a Month : സൃഷ്ടി സ്ഥിതി സംഹാരം എനി മൂന്നു കാര്യങ്ങളും ആയി ബന്ധപ്പെട്ട് തൃദേവന്മാരെ പറയുന്നു. സൃഷ്ടിയുടെ ദേവൻ ബ്രഹ്മാവും സ്ഥിതിയുടെ ദേവൻ വിഷ്ണുവും സംഹാരത്തിന്റെ ദേവൻ പരമശിവനും ആകുന്നു. ഇതിൽ സ്ഥിതിയുടെ ദേവൻ മഹാവിഷ്ണു ഭഗവാൻ ആയതിനാൽ ഭഗവാന്റെ നാമങ്ങൾ നിത്യവും ക്ഷമിക്കുന്നത് വളരെ ശുഭകരം തന്നെ ആകുന്നു. മഹാവിഷ്ണു ഭഗവാന്റെ നാമങ്ങൾ അല്ലെങ്കിൽ വിഷ്ണു അവതാരങ്ങളുടെ നാമങ്ങൾ നിത്യവും ജഭിക്കുന്നത് വളരെ ഉത്തമം തന്നെയാകുന്നു.

   

നിത്യ പ്രാർത്ഥനകളോടൊപ്പം തന്നെ മാസത്തിൽ ഒരിക്കൽ ചില കാര്യങ്ങൾ ചെയ്യുന്നത് വളരെ ഉത്തമം തന്നെയാകുന്നു. മാസത്തിൽ ഒരിക്കൽ ചില കാര്യം ചെയ്യുന്നതിലൂടെ എത്ര ദുരിതങ്ങളിൽ നിന്നും രക്ഷപ്പെടുവാൻ ഭഗവാൻ സഹായിക്കുന്നു എന്നാണ് വിശ്വാസം. ഈ ഒരു ചെറിയ കാര്യം എന്താണ് എന്ന് നോക്കാം. അടുത്തുള്ള ശ്രീ കൃഷ്ണ ക്ഷേത്രത്തിൽ നിത്യവും ദര്ശനം നടത്തുന്നത് അതിവിശേഷം തന്നെ ആകുന്നു.

എന്നാൽ ഇന്നത്തെ ജീവിത സാഹചര്യങ്ങളാൽ ഏവർക്കും അത്തരത്തിൽ ദർശനം നടത്തുവാൻ സാധിക്കണം എന്നില്ല. ഇങ്ങനെയുള്ള അവസരത്തിൽ നാം ഒരു കാര്യം ചെയ്യുന്നത് വളരെ ഉത്തമം തന്നെ ആകുന്നു. അടുത്തുള്ള ശ്രീ കൃഷ്ണ ക്ഷേത്രത്തിൽ മാസത്തിൽ ഒരിക്കലെങ്കിലും ദർശനം നടത്തുക. ഭക്ഷണം കഴിക്കുകയും അസമയം ഭഗവാന്റെ നാമങ്ങൾ ഒരു വിടുന്നതും ഉത്തമം തന്നെ ആകുന്നു. കഴിയുന്നതും ആരാധന തന്നെ തൊഴുവാനായി ശ്രമിക്കേണ്ടത് ആകുന്നു.

 

അതിന് സാധിച്ചില്ല എങ്കിൽ പകൽ സമയങ്ങളിലും ഭക്ഷണം നടത്താവുന്നതാണ്. അല്പസമയം ക്ഷേത്രത്തിൽ സമയം ചെലവഴിക്കുക എന്നതാണ് അടുത്തതായി നമുക്ക് ചെയ്യേണ്ട കാര്യം. ഈ സമയത്ത് ഭഗവാന്റെ മൂലമന്ത്രങ്ങൾ ആയ ഓം നമോ ഭഗവതേ വാസുദേവായ എന്നും ഓം നമോ നാരായണായ എന്നും തവണ ക്ഷേത്രത്തിൽ ഇരുന്ന് ജപിക്കുന്നത് അതിനുശേഷം തന്നെ ആകുന്നു. തുടർന്നുള്ള വിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടുനോക്കൂ. Credit : ക്ഷേത്ര പുരാണം

Leave a Reply

Your email address will not be published. Required fields are marked *