വീടിന്റെ വടക്ക് കിഴക്കേ മൂലയിൽ ഇതുപോലെ ചെയ്യൂ കഷ്ടകാലം തീർന്നു ജീവിതം രക്ഷപ്പെടും.

നമ്മൾ താമസിക്കുന്ന വീടിന്റെ വാസ്തു ശരിയല്ല എങ്കിൽ നമ്മൾ എന്തൊക്കെ ചെയ്തിട്ടും വഴിപാടുകൾ നടത്തിയാലും ശാശ്വതം ആയിട്ടുള്ള പരിഹാരം ലഭിക്കണമെന്നില്ല ജീവിതത്തിലുള്ള തടസ്സങ്ങൾ മാറി കിട്ടാനും ദുരിതങ്ങൾ ഇല്ലാതാക്കാനും രോഗ ദുരിതങ്ങൾ ഇല്ലാതാകുവാനും സമ്പത്ത് കടബാധ്യതകൾ എന്നിവ നമ്മുടെ വീടിന്റെ വാസ്തുവുമായി ബന്ധപ്പെട്ടിരിക്കുന്നു പലരും ഈ കാര്യം കാണാതെയാണ് ക്ഷേത്രങ്ങളിലും വഴിപാടുകൾ ചെയ്തു നടക്കുന്നത്.

   

ആദ്യം നോക്കേണ്ടത് വാസ്തുപരമായി നമ്മുടെ വീടിന് എന്തെങ്കിലും ദോഷം ഉണ്ടോ എന്നാണ് എന്ന് പറയാൻ പോകുന്നത് അത്തരത്തിൽ നമ്മുടെ വീടിന്റെ ഏറ്റവും പ്രധാനമായി നോക്കേണ്ട ഒരു ഭാഗത്തെപ്പറ്റിയാണ് നമ്മുടെ വീടിന്റെ വടക്ക് കിഴക്കേ മൂലയെ കുറിച്ചാണ് നമുക്കറിയാം വാസ്തുപരമായിട്ട് 8 ദിക്കുകളുണ്ട് അതിൽ വളരെ പ്രധാനപ്പെട്ട ദിക്കുകളിൽ ഒന്നാണ് വടക്ക് കിഴക്കേ മൂല എന്ന് പറയുന്നത് ഇത് ഈശാന കോണാണ്.

അതുപോലെ കുബേരദിക്ക് കൂടിയാണ്. നമ്മുടെ വീട്ടിലേക്ക് എല്ലാ നന്മയും കൊണ്ടുവരുന്ന ഭാഗം കൂടിയാണ്. വീടിന്റെ വടക്ക് കിഴക്കേ ഭാഗത്ത് വളരെ ഉയർന്ന രീതിയിലുള്ള ഒരു കെട്ടിടങ്ങളും നിർമ്മിക്കാൻ പാടില്ല ഒരു മതിലുകളും നിർമ്മിക്കാൻ പാടില്ല. വലിയ വൃക്ഷങ്ങൾ ഉണ്ടാകാൻ പാടില്ല. പലരുടെയും വീടുകളിൽ ഈ ഭാഗത്ത് വൃക്ഷങ്ങൾ ഉണ്ടാകാറുണ്ട് എന്നാണ് അവിടെ ഉണ്ടാകാൻ പാടുള്ളതല്ല. മറ്റൊരു കാര്യം നമ്മുടെ.

വീടിന്റെ മറ്റൊരു ഭാഗമാണ് കന്നിമൂല അതായത് തെക്ക് പടിഞ്ഞാറെ മൂല. കന്നിമൂല എപ്പോഴും ഉയർന്നു നിൽക്കേണ്ടതാണ് ഒരിക്കലും കന്നിമൂല താഴ്ന്നു നിൽക്കാൻ പാടുള്ളതല്ല. അവിടെ നിങ്ങൾ ഇനി എന്തൊക്കെ ചെയ്താലും നാശം നഷ്ടങ്ങൾ ഉണ്ടാകുന്നതാണ് അത് തീർച്ചയായും ശ്രദ്ധിക്കേണ്ട കാര്യമാണ്. കിണറുകളും കുളങ്ങളും എല്ലാം ഈശാന കോണിന്റെ ഭാഗത്ത് നിർമ്മിക്കുന്നത് നല്ലതാണ്.