ശരീരത്തിൽ പ്രതിരോധശേഷി നിലനിർത്താൻ ദിവസവും ഇങ്ങനെ ചെയൂ…. ഇതിലൂടെ രോഗങ്ങളിൽ നിന്ന് വിമുക്തി നേടാം. | To Maintain Immunity In The Body.

To Maintain Immunity In The Body : ഇന്നത്തെ കാലത്ത് പലർക്കും പ്രതിരോധശേഷി വളരെ കുറവാണ്. പ്രതിരോധശേഷി കുറയുന്നത് അനുസരിച്ച് രോഗങ്ങൾ വർധിക്കുകയും ചെയുന്നു. ആഹാര രീതിയിലെ വ്യത്യാസങ്ങൾ, മല്ലികരണം തുടങ്ങി ജനിതക തകരാറുകൾ ഉൾപ്പെടെയുള്ള കാരണങ്ങളാൽ പ്രതിരോധശേഷി കുറയാറുണ്ട്. രോഗിയായി ആദരാലയങ്ങളെ സമീപിക്കുന്നതിനും നല്ലത് രോഗം വരാത്ത രീതിയിൽ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നത് തന്നെയാണ്.

   

ഓരോ ബാക്ടീരിയയെയും ഫംഗസിനെയും മറ്റ് കീടാണുകളെയും അകറ്റി പ്രതിരോധശേഷി വർദ്ധിപ്പിച്ച് ആരോഗ്യത്തോടെ ഇരിക്കുവാനുള്ള വഴികൾ എന്തെല്ലാമാണ് എന്ന് നോക്കാം. അതിൽ ഒന്നാണ് മോര്. മോര് എന്നാൽ തൈര് നല്ല പോലെ കടഞ്ഞ വെള്ളം മാറ്റിയ മോരിൽ കറിവേപ്പിലയും ഇഞ്ചിയും ചേർത്ത് സംഭാരം ആക്കി ദാഹത്തിന് കുടിക്കുക. പ്രതിരോധശേഷിയെ വർദ്ധിപ്പിക്കുവാൻ സഹായിക്കും. ഇതുപോലെയുള്ള മറ്റൊരു വഴിയാണ് ചുക്ക്, മല്ലി, തുളസിയില ചേർത്ത് തിളപ്പിച്ചാറിയ വെള്ളം ദാഹത്തിന് കുടിക്കുന്നത്.

അസിഡിറ്റി ഉള്ളവർ ഒന്നോ രണ്ടോ ചിരട്ട കഷ്ണം കൂടി ചേർത്ത് വെള്ളം തിളപ്പിച്ച് കുടിക്കുക. അതുപോലെതന്നെ മറ്റൊരു കാര്യം തന്നെയാണ് പച്ച നെല്ലിക്ക സേവിക്കുന്നത്. തുടങ്ങായ് വഴികളെല്ലാം തന്നെ പ്രതിരോധശേഷി ഇരട്ടിയായി വർദ്ധിപ്പിക്കുവാൻ ഏറെ ഗുണം ചെയ്യുന്നു. പ്രതിരോധശേഷി നിലനിർത്തുവാൻ പോഷക ഗുണങ്ങൾ ഉള്ള ഭക്ഷണങ്ങൾ കഴിക്കുക എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.

 

മനുഷ്യ ശരീരത്തിൽ 60 ശതമാനം വെള്ളമാണ് ഉള്ളത് അതുകൊണ്ട് തന്നെ ശരീരത്തിൽ അത്യാവശ്യത്തിന് വെള്ളം നൽകേണ്ടത് അത്യാവശ്യമാണ്. ഉള്ളവർ ഒരു ലിറ്റർ വെള്ളം എന്ന കണക്കാണ്. എന്നാൽ ചൂട് സമയം കൂടിയിരിക്കുന്ന ഈ ഒരു കാലഘട്ടത്തിൽ ദിവസവും രണ്ട് മുതൽ മൂന്ന് ലിറ്റർ വെള്ളം വരെ കുടിക്കുക. ഇത് ശരീരത്തിലെ ഡോക്സിനുകൾ ഒഴിവാക്കുവാൻ സഹായിക്കുകയും ചെയ്യുന്നു. സാധാരണ ഒരു വ്യക്തിക്ക് ഏഴുമണിക്കൂർ എങ്കിലും ഉറങ്ങണം എന്നാണ്. കൂടുതൽ ശതാ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit :  Kairali Health

Leave a Reply

Your email address will not be published. Required fields are marked *