നാമോരോരുത്തരും എന്നും വീടുകളിൽ നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നവരാണ്. നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നതിന് നാം പലപ്പോഴും സന്ധ്യാസമയങ്ങളാണ് തെരഞ്ഞെടുക്കാറുള്ളത്. സന്ധ്യാസമയങ്ങളിൽ നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നത് വഴി നമ്മുടെ വീടുകളിൽ നന്മകൾ ഉണ്ടാകുന്നു. ഇത് നമ്മുടെ വീടുകളിലെ നെഗറ്റീവ് ഊർജ്ജങ്ങളെ പുറത്തേക്ക് കളയുന്നതിനും പോസിറ്റീവ് ഊർജ്ജങ്ങളെ ആഗിരണം ചെയ്യുന്നതിനും സഹായകരമാണ്. ഇത്തരത്തിൽ സന്ധ്യാസമയങ്ങളിൽ നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുമ്പോൾ നമ്മുടെ ഓരോരുത്തരുടെയും.
ജീവിതത്തിൽ സമാധാനവും സന്തോഷവും വന്ന നിറയുന്നതിന് ലക്ഷ്മി ദേവിയുടെ സാന്നിധ്യം നമുക്ക് ഉറപ്പുവരുത്താൻ ആകും. ഇത്തരത്തിൽ സന്ധ്യാസമയങ്ങളിൽ വിളക്ക് കൊളുത്തി പ്രാർത്ഥിക്കുമ്പോൾ നമ്മുടെ വീടുകളിലേക്ക് ലക്ഷ്മി ദേവിയുടെ സാന്നിധ്യവും അനുഗ്രഹവും ഉറപ്പുവരുത്തുകയും മൂദേവിയുടെ സാന്നിധ്യം ഇല്ലാതാകുകയാണ് ചെയ്യുന്നത്. ഇത്തരത്തിൽ നാം തെളിയിക്കുന്ന നിലവിളക്കിലെ തിരിയാണ് മഹാലക്ഷ്മി ദേവി. അതിനാൽ തന്നെ വിളക്ക് കത്തിക്കുമ്പോൾ മഹാലക്ഷ്മി ദേവിയെയാണ് നാം ഓരോരുത്തരും.
നമ്മുടെ വീടുകളിലേക്കും ജീവിതത്തിലേക്ക് ക്ഷണിച്ചു വരുത്തുന്നത്. ഇത്തരത്തിൽ നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുമ്പോൾ അത് യഥാസ്ഥാനത്ത് ആയിരിക്കേണ്ടത് അനിവാര്യമാണ്. ഇത്തരത്തിലുള്ള എല്ലാ കാര്യങ്ങളും ശ്രദ്ധിച്ച് പാലിച്ചാൽ മാത്രമേ ലക്ഷ്മിദേവി വാസം നമുക്ക് ഓരോരുത്തർക്കും ഉറപ്പിക്കാൻ ആവുകയുള്ളൂ. ഇത്തരത്തിൽ ഏറ്റവും അധികം വിളക്കു തെളിയിക്കുവാൻ യോഗ്യമായിട്ടുള്ള ഒരു സ്ഥലമാണ് പൂജാമുറി.
ഇത്തരത്തിൽ വിളക്ക് കൊളുത്തി പ്രാർത്ഥിക്കുമ്പോൾ പൂജാമുറി നല്ലവണ്ണം വൃത്തിയാക്കാൻ ഓരോരുത്തരും ശ്രമിക്കേണ്ടതാണ്. ഇത്തരത്തിൽ പൂജാമുറിയിൽ വിളക്ക് കത്തിക്കുമ്പോൾ ഈശ്വരന്റെ ചിത്രത്തിന്റെ മുൻപിൽ വേണം തെളിയിക്കുവാൻ. ഇതുവഴി നമ്മുടെ ജീവിതത്തിൽ ഐശ്വര്യവും സമൃദ്ധിയും ഉയർച്ചയും ഉണ്ടാകുന്നു. പൂജാമുറി വൃത്തിഹീനമായി കിടക്കുകയാണെങ്കിൽ അത് നമ്മുടെ ജീവിതത്തിൽ പല തരത്തിലുള്ള ദോഷങ്ങളും ദുരിതങ്ങളും കടബാധ്യതകളും കഷ്ടപ്പാടുകളും കൊണ്ടുവരും. തുടർന്ന് വീഡിയോ കാണുക.